കേസ് വന്നാൽ ബാക്കി നോക്കിക്കോളാം..! വലിയ ഡയലോഗ് പറഞ്ഞിട്ട് വിഡിയോ നീക്കി വിജയ് ബാബു!!

സിനിമാലോകത്തുനിന്നും ഇപ്പോൾ ഞെട്ടിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഇന്നലെയായിരുന്നു നടൻ വിജയ് ബാബുവിനെ ഒരു പരാതിയുമായി നടി രംഗത്തെ എത്തിരുന്നത്. നിരന്തരമായി തന്നെ പീഡിപ്പിക്കുന്നുണ്ട് വളരെ മോശമായ രീതിയിൽ അനുഭവമായിരുന്നു അയാളിൽനിന്നും തനിക്ക് നേരിടേണ്ടി വന്ന എന്നും തനിക്ക് രക്ഷകൻ ആവുകയായിരുന്നു അയാൾ എന്നൊക്കെ പറഞ്ഞു കൊണ്ടായിരുന്നു പെൺകുട്ടിയെത്തിയത്, വിശദമായ ഒരു പോസ്റ്റ് സോഷ്യൽ മാധ്യമങ്ങളിലൂടെ പെൺകുട്ടി പങ്കുവെച്ചിരുന്നു.

ഇതിനുപുറമേ തന്നെ വിജയ് ബാബു ലൈവിൽ എത്തുകയും അങ്ങനെ ഇനി ഞാൻ മാത്രമായി എല്ലാവരുടെയും മുമ്പിൽ നാണംകെട്ട് മറ്റൊരു വ്യക്തിയവിടെ കേക്ക് മുറിച്ചു സന്തോഷിക്കുകയും വേണ്ട എന്നും ഞാൻ ആ നടിയുടെ പേര് പറയാം എന്നു പറഞ്ഞ് നടിയുടെ പേര് പറയുമായിരുന്നു ചെയ്തത്. അതിന് പുറമേ വിജയ് ബാബുവിന് പുതിയൊരു കേസ് കൂടി ആണ് ലഭിച്ചത്. ഇരയുടെ പേര് പുറത്തു പറയാൻ പാടില്ല എന്ന് നിയമമുണ്ട്.

ആ നിയമമാണ് താരം ലംഘി ച്ചത്. അതിനെതിരെ താരത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പുറമേ താരം സംസ്ഥാനം വിട്ടുവെന്ന വാർത്തയായിരുന്നു അറിയാൻ സാധിച്ചത്. വിജയ് ബാബു ഒളിവിലാണ് എന്ന് മനസ്സിലാക്കുവാനും സാധിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ നിന്നും താരം ലൈവ് വീഡിയോ ഡിലീറ്റ് ചെയ്തിരിക്കുന്നത് കാണാൻ സാധ്യതയുണ്ട്. ഇങ്ങനെ ചെയ്തതോടെ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ താരത്തിന് മനസ്സിലായി എന്ന് ആളുകൾ വിചാരിക്കുന്നു.

Leave a Comment

Your email address will not be published.

Scroll to Top