ബീസ്റ്റ് തകർത്തു വാരി എന്ന് പ്രേക്ഷകർ, തിയേറ്റർ പൂരപ്പറമ്പ്. ദളപതി തകർത്തു..!

വിജയ് നായകനായി ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ് എന്ന ചിത്രം. വലിയ വിജയം ആകുമെന്ന് ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നു.

ആ പ്രതീക്ഷയും തകർക്കാതെ തന്നെയാണ് ചിത്രം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും പറയുന്നത്. ചിത്രം അടിപൊളിയായിരുന്നു തകർത്തു എന്നുമൊക്കെ എല്ലാവരും ഒരേ പോലെ തന്നെ പറയുന്നത്. ചിത്രം വളരെ മികച്ചതാണ് എന്നുതന്നെയാണ് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്.. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ബീസ്റ്റിന് പ്രേക്ഷകർ നൽകിയിരിക്കുന്നത് നല്ല ഒരു പ്രതികരണം തന്നെയാണ്.

ദളപതി തകർത്തു എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവഹിച്ച ഒരു ചിത്രമായിരുന്നു ബീസ്റ്റ്.. ഒരു ആക്ഷൻ ചിത്രമാണ് ബിസ്റ്റ്.വിജയ്ക്കൊപ്പം പൂജ ഹെഗ്‌ഡെ നായികയായെത്തുന്നത്. സെൽവരാഘവൻ, യോഗി ബാബു, ഷൈൻ ടോം ചാക്കോ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം അനിരുദ്ധ് രവിചന്ദര് ആണ് നിർവഹിക്കുന്നത്.

ചായാഗ്രഹണം മനോജ് പരമഹംസ. ഇതിനകം തന്നെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ തരംഗമായിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വീണ്ടും കുറേ കാലങ്ങൾക്കു ശേഷം അതേ എനർജിയോടെ വിജയെ കാണാൻ സാധിച്ച സന്തോഷത്തിലാണ് ആരാധകർ.. പടം കഴിഞ്ഞ് ഇറങ്ങിയ എല്ലാവരും ഒരേ പോലെ പറഞ്ഞു ബീസ്റ്റ് കലക്കി തിമിർത്തു കിടുക്കിയെന്ന്.

Leave a Comment

Your email address will not be published.

Scroll to Top