ആദ്യമേ ഫാൻസ് എന്ന് പറഞ്ഞ ജോലിയില്ലാത്ത തെണ്ടികളെ വേണ്ടെന്ന് വയ്ക്കണം വിനായകൻ.

ആദ്യമേ ഫാൻസ് എന്ന് പറഞ്ഞ ജോലിയില്ലാത്ത തെണ്ടികളെ വേണ്ടെന്ന് വയ്ക്കണം വിനായകൻ.

നവ്യ നായർ പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരുത്തി. വലിയ ഇടവേളയ്ക്ക് ശേഷം നവ്യാനായർ തിരികെ എത്തുന്ന ഒരു പ്രേത്യേകത മാത്രമല്ല സ്ത്രീ ശക്തമായ ഒരു സിനിമയായിരുന്നു എന്നതു കൂടിയാണ്. ഓരോ സ്ത്രീകളും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഒരുത്തീ എന്ന് തന്നെ ഓരോരുത്തരും തുറന്നു പറഞ്ഞു കഴിഞ്ഞു. ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷത്തിൽ വിനായകനും എത്തുന്നുണ്ട്. അതിന് മുൻപ് കോമഡി രംഗങ്ങളിൽ മാത്രമേത്തിയ വിനായകൻ ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിലൂടെ ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ വിനായകൻ മികച്ച നടനായി മാറുകയായിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആയിരുന്നു അദ്ദേഹം അഭിനയിച്ചത് മുഴുവൻ. സമകാലിക വിഷയങ്ങളിൽ തൻറതായ അഭിപ്രായം വളരെ വ്യക്തവും ശക്തവുമായ രീതിയിൽ പറയുന്ന ഒരു വ്യക്തി കൂടിയാണ് വിനായകൻ. കേരളത്തിലെ ഫാൻസ് ഷോകളെ പറ്റിയാണ് വിനായകൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആരാണ് ഈ ഫാൻസുകാർ എന്നും താൻ പന്ത്രണ്ടരയ്ക്ക് ഒരു ചിത്രം കാണുവാൻ ഒരു തിയേറ്ററിൽ എത്തിയപ്പോൾ അവിടെ ഒന്നരയ്ക്കൊടി എന്ന് പറയുന്നത് ആണ് ഒന്നരക്കോടി.

ഇതിനെയാണോ ഒന്നരക്കോടി എന്നുമൊക്കെയാണ് ചോദിച്ചു കൊണ്ടിരിക്കുന്നത്. ആദ്യമേ ഫാൻസ് എന്ന് പറഞ്ഞ ജോലിയില്ലാത്ത തെണ്ടികളെ വേണ്ടെന്ന് വയ്ക്കണമെന്നും എന്തിനാണ് ഫാൻസുകാർ എന്ന് ഒക്കെയാണ് വിനായകൻ ചോദിക്കുന്നത്. മലയാളത്തിലെ ഒരു മഹാ നടൻറെ ചിത്രം കാണുവാൻ ആണ് ഞാൻ അവിടെ എത്തിയത്. അപ്പോൾ അവിടെ ഒന്നരയ്ക്ക് ശേഷം ഒരു മനുഷ്യൻ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

ഇതാണ് ഒന്നരകോടി എന്ന് പറയുന്നത് എന്നും, ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിലെ പ്രമോഷൻ ആയതുകൊണ്ട് തന്നെ അത് ഏത് നടനാണ് എന്ന് ഞാൻ പറയുന്നില്ല എന്നും എൻറെ ഒറ്റയ്ക്കുള്ള ഒരു അഭിമുഖത്തിൽ നടന്റെ പേരടക്കം തുറന്നു പറയാം എന്നുമാണ് വിനായകൻ പറയുന്നത്. ഫാൻസ്‌ ഷോകൾ നിർത്തിയല്ലോ എന്ന് മാധ്യമപ്രവർത്തകർ ചോദിക്കുമ്പോൾ ആരാണ് ഈ ഫാൻസ് എന്ന് വളരെ പൊട്ടിത്തെറിച്ച് രീതിയിലാണ് അദ്ദേഹം ചോദിക്കുന്നത്

Leave a Comment

Your email address will not be published.

Scroll to Top