Entertainment

അദ്ദേഹം ഗിയർ മാറ്റുന്നത് സ്റ്റൈൽ കണ്ട് അദ്ദേഹത്തോട് പ്രണയം തോന്നി, ഒരു വ്യത്യസ്ത പ്രണയകഥ |Viral Love Story by Khadheeja And Farhan

അദ്ദേഹം ഗിയർ മാറ്റുന്നത് സ്റ്റൈൽ കണ്ട് അദ്ദേഹത്തോട് പ്രണയം തോന്നി, ഒരു വ്യത്യസ്ത പ്രണയകഥ |Viral Love Story by Khadheeja And Farhan

ഒരാൾക്ക് ഒരാളോട് പ്രണയം തോന്നാൻ ഒരുപാട് സമയം ഒന്നും ആവശ്യമില്ല. ഒരു പ്രണയം ഉടലെടുക്കാൻ കുറച്ചു നിമിഷങ്ങൾ മാത്രം മതിയെന്നാണ് കലാകാരന്മാർ പോലും പറഞ്ഞിരിക്കുന്നത്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വളരെ രസകരമായ ഒരു പ്രണയകഥയാണ് പുറത്തു വരുന്നത്. പാക്കിസ്ഥാനി സ്വദേശികളുടെ ഈ പ്രണയകഥയ്ക്ക് ഒരു വലിയ കൗതുകം കൂടിയുണ്ട്. 21കാരനായ ഫർഹാൻ എന്ന ഡ്രൈവറോട് 17 കാരനായ ഖദീജയ്ക്ക് പ്രണയം തോന്നുകയായിരുന്നു.

തങ്ങളുടെ വീട്ടിലെ ഡ്രൈവറായ ഇയാളോട് ഖദീജയ്ക്ക് പ്രണയം തോന്നാനുള്ള കാരണമാണ് ഏറ്റവും കൗതുകകരമായ കാര്യം. അദ്ദേഹം ഗിയർ മാറ്റുന്നത് സ്റ്റൈൽ കണ്ട് അദ്ദേഹത്തോട് പ്രണയം തോന്നിയത് എന്നാണ് ഖദീജ പറയുന്നത്. അദ്ദേഹം വാഹനം ഓടിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ്. അങ്ങനെ നോക്കിയിരുന്നു പോകും. ആ രസം ഇടയ്ക്ക് പ്രണയമായി മാറി.. പിന്നീട് വിവാഹത്തിൽ കലാശിച്ചു. ഇങ്ങനെയാണ് തങ്ങളുടെ വിവാഹത്തെക്കുറിച്ച് ഖദീജയ്ക്ക് പറയാനുള്ളത്. ഖദീജയുടെ ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു. കേൾക്കുന്നവർക്ക് ഒന്ന് ചിരിക്കാൻ തോന്നുന്ന രസകരമായ ഒരു പ്രണയകഥയാണിത്.

അവരുടെ മനസ്സിൽ ഈ പ്രണയത്തിന് വലിയ സ്ഥാനം തന്നെയാണ് ഉള്ളത്. കണ്ടാൽ ഉടനെ ഒരാളോട് പ്രണയം തോന്നുന്നു എന്ന് ചോദിക്കുന്നവർ ഉണ്ടായിരിക്കാം. പക്ഷേ പ്രണയം തോന്നാൻ ചെറിയ ചില ഘടകങ്ങൾ മാത്രം മതിയെന്നാണ് അവർക്ക് നൽകാനുള്ള മറുപടി. ചിലപ്പോൾ ഒരാളുടെ കണ്ണുകൾ മാത്രം കണ്ടുകൊണ്ട് ചിലർക്ക് പ്രണയം തോന്നുന്ന ഓരോ ആളുകളുടെയും ആസ്വാദനരീതി വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ നമ്മൾ ചിലപ്പോൾ പല കാരണങ്ങൾ കൊണ്ടായിരിക്കും ഒരാളെ ഇഷ്ടപ്പെടുന്നത്. അയാളുടെ സംസാരവും സ്വഭാവവും വരെ അതിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ ഒരു പ്രത്യേക പ്രണയം ആയിരുന്നു ഇതൊന്നു തന്നെ പറയാം. ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ഒക്കെ തന്നെ ഇടം പിടിച്ചിരിക്കുകയാണ് ഇത്.
Story Highlights: Viral Love Story by Khadheeja And Farhan

അദ്ദേഹം ഗിയർ മാറ്റുന്നത് സ്റ്റൈൽ കണ്ട് അദ്ദേഹത്തോട് പ്രണയം തോന്നി, ഒരു വ്യത്യസ്ത പ്രണയകഥ |Viral Love Story by Khadheeja And Farhan

Most Popular

To Top