Entertainment

നാടൻപാട്ടെന്ന് പറഞ്ഞപ്പോൾ ഇത്രയും നാടൻ ആയിരിക്കുമെന്ന് വിചാരിച്ചില്ല..!!സോഷ്യൽ മീഡിയയിൽ തരംഗം ആയി ഈ വീഡിയോ

വെറൈറ്റി എന്ന് വച്ചാൽ ഇതാണ് വെറൈറ്റി..!സോഷ്യൽ മീഡിയയിൽ തരംഗം ആയി ഈ ഗാനരംഗം.

സോഷ്യൽ മീഡിയയിൽ എല്ലാം ഇപ്പോൾ ശ്രദ്ധനേടുന്നത് മലയാളത്തിലെ സൂപ്പർ ഹിറ്റ് ആയ ഒരു നാടൻ പാട്ടിൻറെ റീമിക്സുകളാണ്. രാസയ്യയ്യോ എന്നു തുടങ്ങുന്ന ഗാനം വർഷങ്ങളായി മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്. ഒരു നാടൻ പാട്ടാണ്. വളരെ പരിഷ്കരിച്ച രീതിയിൽ അവതരിപ്പിക്കുകയാണ് ഇപ്പോൾ.

റീമിക്സ് ചെയ്ത് ഗാനത്തിനൊപ്പം തന്നെ പുതിയ കാലത്തിന്റെ രീതിയിലുള്ള നൃത്തവും ദൃശ്യാവിഷ്കാരവും ഒക്കെ നടത്തിയിട്ടുണ്ട്. എ സി ഓഡിയോസ് നാടൻ പാട്ടുകൾ എന്ന യൂട്യൂബ് ചാനലിൽ ഒരു വർഷം മുൻപാണ് ഈ വീഡിയോ ചെയ്തത്. ഇപ്പോഴും ഇതിന് കാഴ്ചക്കാർ നിരവധി ആണ്. ഏകദേശം പത്തു ലക്ഷം കാഴ്ചക്കാർ ആണ് ഈ വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. കണ്ണമാലി സംവിധാനം ചെയ്ത ഈ വീഡിയോ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

ഫാസിൽ നാസർ നിർമ്മിച്ച ഈ വീഡിയോയ്ക്ക് വേണ്ടി നാടൻപാട്ട് റീമിക്സ് ചെയ്തിരിക്കുന്നത്. ഈ ഗാനത്തിൻറെ എഡിറ്റ് ചെയ്ത ഭാഗങ്ങൾ ആണ് ഇപ്പോൾ എല്ലാവരുടെയും വാട്സ്ആപ്പും ഫേസ്ബുക്കും ഭരിക്കുന്നത്. ഇതിൽ നായകവേഷം ചെയ്തിരിക്കുന്ന ഈ ഗാനത്തിൽ പൂജ അനന്യ,പൂജ ഗൗഡ, കാവ്യാ, സ്നേഹ സാബിത് എന്നിവരും ചെയ്യുന്നുണ്ട്.

ആര്യ ജയകുമാറാണ് വീഡിയോയ്ക്ക് വേണ്ടിയുള്ളത്. വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത് വളരെ മികച്ച രീതിയിൽ ഉള്ള സ്വീകാര്യതയാണ് സോഷ്യൽ മാധ്യമങ്ങളിലെല്ലാം ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരും ഇത് ഏറ്റെടുത്തിരിക്കുന്ന ഒരു കാഴ്ചയാണ് കണ്ടുവരുന്നത്.

Most Popular

To Top