കല്യാണം കഴിഞ്ഞപ്പോൾ വിഷ്ണു വേറെ പിള്ളേര് എടുക്കുന്നത് കൊഞ്ചിക്കുന്നത് ഒന്നും ഇഷ്ടമല്ല.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു അനുശ്രീ ബാല താരമായിരുന്ന അഭിനയ രംഗത്തെത്തുന്നത്. വിവാഹശേഷം സീരിയലുകളിൽ നിന്നും ഇടവേള എടുത്ത് ഇരിക്കുകയാണ്. ഇപ്പോൾ സീരിയൽ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അനുശ്രീ. പ്രണയ വിവാഹമായിരുന്നു അനുശ്രീയുടെ.

ക്യാമറാമാനായ വിഷ്ണുവിന് ആണ് അനുശ്രീ വിവാഹം കഴിച്ചത്. ഇവരുടെ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ ആദ്യം താൽപര്യമുണ്ടായിരുന്നില്ല തോന്നിയതോടെ അനുശ്രീ വിഷ്ണുവിന് ഒപ്പം പോയിരിക്കയായിരുന്നു. പ്രണയം തുടങ്ങി ഒരുമാസം കഴിഞ്ഞപ്പോൾ തന്നെ ഇതേക്കുറിച്ച് അമ്മയോട് പറഞ്ഞിരുന്നു എന്നും നടി പറയുന്നു. അപ്പോൾ തന്നെ അമ്മ ഫോൺ വാങ്ങി വെച്ചു. പിന്നീട് കുറെ നിബന്ധനകൾ വച്ചു. ഒരു വർഷം കഴിഞ്ഞിട്ടും സമ്മതിക്കാതെ ആയതോടെയാണ് വീട് വിട്ട് പോയതൊന്നും പറഞ്ഞു. അനുശ്രീ ജനിച്ചത് ചെന്നൈയിൽ ആണെന്നും പഠിച്ചത് ഒക്കെ ഡൽഹിയിലാണ് എന്ന് എല്ലാവർക്കുമറിയാം.

നല്ലൊരു അഭിനയത്രി എന്നതു പോലെ തന്നെ നല്ലൊരു പാട്ടുകാരി കൂടിയാണ് അനുശ്രീ. തന്റെ വിശേഷങ്ങൾ പങ്കുവെച്ച് നേരത്തെ തന്നെ താരം എത്തുകയും ചെയ്തിരുന്നു. കല്യാണത്തിന് മുൻപ് അമ്മ വേറെ പിള്ളേരെ എടുതിരിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല എന്നാണ് താരം പറയുന്നത്. എന്നെ മാത്രമേ സ്നേഹിക്കാൻ പാടുള്ളു. വേറെ പിള്ളേര് എടുക്കാനോ സ്നേഹിക്കാൻ പാടില്ല എന്നാണ്, കല്യാണം കഴിഞ്ഞപ്പോൾ വിഷ്ണു വേറെ പിള്ളേര് എടുക്കുന്നത് കൊഞ്ചിക്കുന്നത് ഒന്നും ഇഷ്ടമല്ല എന്നും താരം പറഞ്ഞു. എല്ലാ വഴക്കുകളും ഞാനാണ് ഉണ്ടാകാറുള്ളത്. നിസ്സാരകാര്യത്തിന് ആയിരിക്കും ഞാൻ വഴക്ക് തുടങ്ങുക. കുറച്ചു കഴിയുമ്പോൾ അവൻ പിന്നെ ഞാൻ സൈലന്റ് ആകും. അപ്പോൾ അവന് വിഷമമാണ്. അപ്പോൾ തന്നെ സോറി പറഞ്ഞു കോംപ്രമൈസ് വരുമെന്നായിരുന്നു നടി പറഞ്ഞത്. ഈ വാക്കുകളെല്ലാം വൈറൽ ആയി മാറുകയും ചെയ്തിരുന്നു. ഒരുപാട് വലിയ വിവാദം നിറഞ്ഞ വിവാഹം കൂടിയായിരുന്നു താരത്തിന്റെ .

Leave a Comment

Your email address will not be published.

Scroll to Top