എന്താണ് എയറോട്ടോമാനിയ. വിജയ് ആരാധകർ നിലവിൽ ഏറ്റവും കൂടുതൽ ഗൂഗിളിൽ സെർച്ച് നോക്കിയതാ ചെയ്തു നോക്കിയേ കാര്യമാണ് എയറൊട്ടോമാനിയ എന്താണെന്ന്. വിജയ് നായകനാകുന്ന ദളപതി 66 പുതിയ വിശേഷങ്ങൾ പുറത്തുവന്നതോടെയാണ് ആരാധകർ ഗൂഗിളിൽ എന്താണ് ഈ അസുഖം എന്ന് സേർച്ച് ചെയ്യാൻ ആരംഭിച്ചത്. ചിത്രത്തിലെ എയറൊട്ടോമാനിയ ബാധിതരായ വിജയ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടെയാണ് എയറോട്ടോമാനിയ എന്താണ് എന്നറിയാൻ ആളുകൾക്ക് തിടുക്കമായത്.

പ്രശസ്തനായ ഒരു വ്യക്തി തന്നെ പ്രണയിക്കുന്നു എന്ന് തോന്നിക്കുന്ന മാനസികാവസ്ഥയാണ് എയ്റോട്ടോമാനിയ പ്രശസ്തയായ ഒരാൾ താനുമായി പ്രണയത്തിലാണ് കരുതുന്ന അവസ്ഥ. അവരുമായി യാതൊരു ബന്ധവുമില്ലാത്ത ഇല്ലാതിരിക്കുമ്പോൾ തന്നെയാണ് ഈ മാനസികാവസ്ഥ ഉണ്ടാകുന്നതും. വിചിത്ര രോഗം ഉണ്ടാകാൻ പ്രത്യക്ഷത്തിൽ വലിയ കാരണങ്ങളൊന്നുമില്ല. എന്നിരുന്നാലും ജനതിക ജൈവ മനശാസ്ത്ര പാരിസ്ഥിതിക ഘടകങ്ങൾ മൂലമാണ് ഈ തകരാർ ഉണ്ടാകുന്നത് എന്നാണ് കണ്ടെത്തൽ. വിഷാദം ഉള്ളവരെല്ലാം ഈ അസുഖം ഉണ്ടാകാൻ സാധ്യതയുണ്ട്.
ഒരാൾക്ക് അവർ അനുഭവിക്കുന്ന സമ്മർദ്ദവും കഠിനമായ ആഘാതവും നിയന്ത്രിക്കാനുള്ള ഒരു മാർഗ്ഗമായി ee അസുഖം ഉണ്ടാകാമെന്നും ചില പഠനങ്ങൾ പറയുന്നു. നിങ്ങളെ സ്നേഹിക്കുന്നു എന്ന് വിശ്വസിക്കുന്ന വ്യക്തിയെക്കുറിച്ച് നിരന്തരം സംസാരിക്കുന്നു തന്നെ സ്നേഹിക്കുന്നു എന്ന് കരുതി വ്യക്തിയെ കണ്ടെത്താനും ചിന്തിക്കാനും സമയം ചെലവഴിക്കുന്നു. അവരുമായി അടുപ്പമുള്ള ആളുകളുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുന്നു. ഇതിലെ ശ്രമമായി അവരെ ഫോണിൽ വിളിക്കുകയോ ചെയ്യുന്നു. നമ്മൾ വിശ്വസിക്കുന്ന വ്യക്തിയുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന മറ്റ് ആളുകളോട് അസൂയ തോന്നുന്നു. സ്കീസോഫ്രീനിയ അല്ലെങ്കിൽ ബൈപോളാർ ഡിസോഡർ പോലെയുള്ള മാനസിക വൈകല്യങ്ങളുള്ള രോഗികളിൽ സൈക്കോസിസ് ലക്ഷണങ്ങൾ പലപ്പോഴും പ്രത്യക്ഷപ്പെടും.