Entertainment

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴരെ എതിർത്തുകൊണ്ട് പോസ്റ്റിട്ട നിങ്ങളുടെ കടുവ എന്ത് കാര്യത്തിനാണ് തമിഴർ കാണേണ്ടത്.? പൃഥ്വിരാജിനോട് കിടിലൻ ചോദ്യവുമായി തമിഴ് മാധ്യമപ്രവർത്തകൻ..|Why should Tamils ​​see your kaduva that was posted against Tamils ​​in the Mullaperiyar issue?|

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴരെ എതിർത്തുകൊണ്ട് പോസ്റ്റിട്ട നിങ്ങളുടെ കടുവ എന്ത് കാര്യത്തിനാണ് തമിഴർ കാണേണ്ടത്.? പൃഥ്വിരാജിനോട് കിടിലൻ ചോദ്യവുമായി തമിഴ് മാധ്യമപ്രവർത്തകൻ..|Why should Tamils ​​see your kaduva that was posted against Tamils ​​in the Mullaperiyar issue?|

ഒരുകാലത്ത് മെഗാ ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരനായിരുന്നു ഷാജി കൈലാസ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി ഷാജി കൈലാസ് മാറിയിട്ടുണ്ട് എന്നതാണ് സത്യം. ജീവിതത്തോട് ചേർന്നു നിൽക്കുന്ന സിനിമകളായിരുന്നു. എല്ലാകാലത്തും മലയാളികളുടെ ഹൃദയം കവർന്നത്. ഇതിന്റെ ഇടയിലേക്കാണ് തീപ്പൊരി ഡയലോഗുകളും മാസ്സ് സീനുകളുമായി ഷാജി കൈലാസ് എത്തിയത്. മറ്റൊരാൾക്കും അനുകരിക്കാൻ സാധിക്കാത്തവിധം തന്റെതായ ഒരു ശൈലി ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നത് എടുത്തുപറയേണ്ടിരിക്കുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം മറ്റൊരു മലയാള ചിത്രവുമായി വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്.

തന്റെതായ ശൈലിയിലുള്ള ഒരു ആക്ഷൻ ചിത്രവുമായി തന്നെയാണ് അദ്ദേഹം എത്തുന്നത്. യുവനടന്മാരിൽ വളരെയധികം ആരാധകരുള്ള സൂപ്പർസ്റ്റാറായ പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും ഒരു തിരിച്ചുവരവ് മലയാളസിനിമയിലേക്ക് നടത്തുന്നത്. പൃഥ്വിരാജ് നായകനായ ഏറ്റവും പുതിയ ചിത്രം കടുവ എന്ന ചിത്രമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രം ജൂൺ 30 ന് റിലീസ് ചെയ്യാനിരുന്ന കടുവയാണ്. ജൂലൈ 7 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. വലിയ വെല്ലുവിളികളെ അതിജീവിച്ച് കൊണ്ടായിരുന്നു കടുവ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. കോവിഡ് സമയത്ത് ഷൂട്ടിങ് ആരംഭിച്ച ചിത്രം പലപ്പോഴും അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അടക്കം കോവിഡ് വന്നതിന്റെ പേരിൽ മാറ്റി വെക്കേണ്ടതായി വന്നിട്ടുണ്ട്.

അതോടൊപ്പം തന്നെ പ്രളയവും ഉരുൾപൊട്ടലും ഒക്കെ ചിത്രത്തിന്റെ ചിത്രീകരണത്തിന് വലിയതോതിൽ തന്നെ തടസ്സം സൃഷ്ടിക്കുകയും ചെയ്തു. നായകകഥാപാത്രത്തിന്റെ വീടിനടുത്ത് നിർമ്മിച്ച സെറ്റുമൊക്കെ മഴയിൽ ഒലിച്ചു പോകുന്ന സാഹചര്യം വരെ നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു. ഒടുവിൽ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് കൊണ്ടാണ് ഷാജി കൈലാസ് നാൽപത്തിനാലാം ചിത്രം പൂർത്തിയാക്കിയത്. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഒരു പാൻ ഇന്ത്യൻ റിലീസിന് കടുവ ഒരുങ്ങിയിരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും ചിത്രം റിലീസിനെത്തുന്നത്.

ചിത്രത്തിന്റെ തമിഴ് റിലീസ് ഭാഗമായി പൃഥ്വിരാജ് എത്തിയപ്പോൾ അവിടെയുള്ള ഒരു മാധ്യമപ്രവർത്തകൻ പൃഥ്വിരാജിനോട് ചോദിച്ചു ചോദ്യവും അതിനു പൃഥ്വിരാജ് പറഞ്ഞ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു, ഒരിക്കൽ താങ്കൾ മുല്ലപ്പെരിയാറിനെ കുറിച്ച് തമിഴ്നാടിനെ അധിക്ഷേപിച്ചു കൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നില്ലേ.? പല തമിഴരും എതിർപ്പുമായി എത്തുകയും ചെയ്തിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ എന്തുകൊണ്ടാണ് തമിഴിലുള്ള ആളുകൾ നിങ്ങളുടെ ചിത്രം കടുവ കാണേണ്ടത്. ഇതിന് പൃഥ്വിരാജ് നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. നിങ്ങളുടെ ചോദ്യം വളരെ വലുതാണ്, വളരെയധികം മികച്ചതും ആണ്. ഇപ്പോൾ ഇതിന് മറുപടി പറയുകയാണെങ്കിൽ ഈ പ്രെസ്സ് മീറ്റ് തന്നെ മാറി പോകും. അതുകൊണ്ട് ഞാൻ കടുവ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാം എന്നാണ് പറഞ്ഞത്. ഇതിലും കിടിലൻ മറുപടി മറ്റൊന്നിലും ലഭിക്കില്ല എന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്.
Story Highlights:Why should Tamils ​​see your kaduva that was posted against Tamils ​​in the Mullaperiyar issue?

Most Popular

To Top
$(".comment-click-13498").on("click", function(){ $(".com-click-id-13498").show(); $(".disqus-thread-13498").show(); $(".com-but-13498").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });