ഒരു കലാകാരനെ വിവാഹം കഴിക്കുക എന്നതിലും  ഉപരി നല്ലൊരു മനുഷ്യനെ വിവാഹം കഴിക്കുക എന്നാണ്  ആഗ്രഹിച്ചിരുന്നത്. വിനീതിനെക്കുറിച്ച് ഭാര്യ പ്രസില്ല 

ഒരു കലാകാരനെ വിവാഹം കഴിക്കുക എന്നതിലും  ഉപരി നല്ലൊരു മനുഷ്യനെ വിവാഹം കഴിക്കുക എന്നാണ്  ആഗ്രഹിച്ചിരുന്നത്. വിനീതിനെക്കുറിച്ച് ഭാര്യ പ്രസില്ല 

മലയാള സിനിമയിൽ മികച്ച ഒരുപാട് ചിത്രങ്ങൾ ചെയ്തിട്ടുള്ള നാടനാണ് വിനീത്. നടൻ  നർത്തകൻ ഡബ്ബിങ് ആർട്ടിസ്റ്റ് നീ നിലകളിലെല്ലാം ശ്രശ്രദ്ധ നേടിയിട്ടുള്ള താരം കൂടിയാണ് വിനീത് .നഖക്ഷതങ്ങൾ  എന്ന ചിത്രത്തിലൂടെയാണ് താരത്തിന് അഭിനയ ജീവിതത്തിൽ ഒരു വ്യത്യാസം ഉണ്ടാകുന്നത്. ഇപ്പോഴിതാ താരത്തിന് കുടുംബവിശേഷങ്ങൾ ആണ് ശ്രദ്ധനേടുന്നത്. ഭാര്യപ്രസ്സില്യുടെ ഒപ്പം പണ്ട് ഒരു അഭിമുഖത്തിൽ പങ്കെടുത്ത വിശേഷങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോയാണ് വൈറലാകുന്നത്.നടൻ സിദ്ദിഖ്  ആയിരുന്നു ഈ പരിപാടിയുടെ അവതാരകനായ എത്തിയത്, ആദ്യമായി കാണുന്ന സമയത്ത് ഇയാളെ വിവാഹം കഴിക്കുമെന്ന് ചിന്തിച്ചിരുന്നോ  എന്നായിരുന്നു സിദ്ദിഖിന്റെ  ചോദ്യം .തന്റെ  സിനിമകളൊന്നും കണ്ടിട്ടില്ലെന്നാണ് വിനീതനെ മറുപടി പറഞ്ഞത്. അവൾ ജനിച്ചതും വളർന്നതുമൊക്കെ ബഹറിനിൽ ആണ്. നാട്ടിൽ അമ്മ തലശ്ശേരി അച്ഛൻ  പാലക്കാട്. വിവാഹത്തിന് 10 വർഷം മുമ്പാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത്. 1992 ബഹറിനിൽ ഒരു പരിപാടിയിൽ വന്നപ്പോൾ അതിനുമുൻപ്  സിനിമയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും അത്രയധികം ശ്രദ്ധിച്ചിട്ട് ഒന്നുമില്ല. വിനീത് ഡാൻസ് ആണോ അഭിനയമാണോ കൂടുതലിഷ്ടം എന്ന ചോദ്യത്തിന് രണ്ടും ഇഷ്ടമാണെന്നു ആയിരുന്നു ഭാര്യയുടെ ഉത്തരം. എന്നാലും നർത്തകർ ആയിരിക്കും കൂടുതൽ പ്രാധാന്യം നൽകുക. ഇതേ ചോദ്യം ഇനി വിനീതിനോട്ചോദിച്ചാൽ രണ്ടും ഒന്നാണ്ന്ന് പറയും . അഭിനയം എന്റെ  ജോലിയാണ്. അങ്ങനെ ഒരു മേഖലയിൽ അറിയപ്പെടുന്ന ആളുകളുടെ അംഗീകാരം കിട്ടുകയും ചെയ്യുന്നത് ഭാഗ്യവും .പിന്നെ നൃത്തം അതെൻറെ പാഷനാണ്.

ചെറുപ്പം തൊട്ടേ ഞാൻ പരിശീലിച്ചു .രണ്ടും തുല്യമാണ് എന്നാണ് ഞാൻ കരുതുന്നത് ക്ലാസിക്കൽ ഡാൻസ് പഠിച്ച ഒരു വ്യക്തിയാണ് സിനിമയിലെ ഡാൻസ് വേറിട്ടതാണ്. ക്ലാസിക്കൽ ഡാൻസ് പഠിച്ചു വ്യക്തിക്ക് അതൊക്കെ ചെയ്യാൻ കുറച്ചു പ്രയാസം ഉണ്ട് .എങ്കിലും കൊറിയോഗ്രാഫർ  സഹായത്തോടെ ചെയ്യാൻ സാധിക്കും.ഒരു കലാകാരനെ ഭർത്താവായി ലഭിക്കും എന്ന് വിചാരിച്ചോ  എന്ന ചോദ്യത്തിനും ഭാര്യയുടെ രസകരമായ മറുപടി എത്തി. അദ്ദേഹം നല്ലൊരു മനുഷ്യനായിരിക്കണം എന്നുള്ളതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കാര്യം. കല്യാണത്തെ കുറിച്ച് ചിന്തിച്ചപ്പോൾ ഞാൻ ആഗ്രഹിച്ചത് ഇതാണ് .ആലോചന വന്നപ്പോൾ എല്ലാവരും അദ്ദേഹത്തെ കുറിച്ച് പറഞ്ഞത്  നല്ല കാര്യങ്ങളായിരുന്നു.അതായിരുന്നു  എന്നെ ആകർഷിച്ചത്.  അദ്ദേഹത്തെ കണ്ടുമുട്ടിയത് ഒത്തിരി സന്തോഷമായി വലിയൊരു .നടൻ എന്നതിലുപരി നല്ല മനുഷ്യനായി ആണ് എനിക്ക് തോന്നിയിട്ടുള്ളത് .ആദ്യമായി സംസാരിച്ചു നോക്കി കൂടുതൽ അട്രാക്ഷൻ ആയി തോന്നി, ഇതൊക്കെയാണ് തന്നെ ആകർഷിച്ച ഘടകങ്ങൾ എന്ന്  ഭാര്യ പറയുന്നത്.  

Leave a Comment