തായ്‌ലൻഡിൽ നിന്നും നയൻ‌താര കിടിലൻ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചു വിക്കി.|Wiki shared pictures of Nayantara Kitilan looking from Thailand|

തായ്‌ലൻഡിൽ നിന്നും നയൻ‌താര കിടിലൻ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചു വിക്കി.|Wiki shared pictures of Nayantara Kitilan looking from Thailand|

മലയാള പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് നയൻതാര. മനസിനക്കരെ എന്ന ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച താരം ആണ് ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർ സ്റ്റാർ ആയി നിലനിൽക്കുകയാണ്. സാധാരണ ഒരു നാട്ടിൻപുറത്തു നിന്നും മലയാളസിനിമയിലേക്ക് എത്തി അവിടെ നിന്നും തെന്നിന്ത്യൻ സിനിമാലോകത്തെ മുഴുവൻ അടക്കിവാഴുന്ന റാണിയായി മാറാൻ നയൻസിന് സാധിച്ചുവെന്ന് തന്നെയാണെന്ന് എല്ലാവരും ഒരുപോലെ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് നയൻതാരയുടെ പുതിയ വിശേഷങ്ങൾ ആണ്. അടുത്ത കാലത്തായിരുന്നു സംവിധായകനായ വിഘ്നേശുമൊത്തുള്ള ഉള്ള നയൻസിന്റെ വിവാഹം.

വളരെ ആഡംബരം നിറഞ്ഞ ഒരു വിവാഹം തന്നെയായിരുന്നു അത്. ഈ വിവാഹത്തിന് മിഴിവേകാൻ നിരവധി താരങ്ങളും എത്തിയിരുന്നു. ബോളിവുഡ് ശൈലിയിലായിരുന്നു താരത്തിന്റെ വിവാഹ മാമാങ്കം നടന്നിരുന്നത്. ഡയമണ്ടുംഎമറാൾഡും ഇടകലർന്നിട്ടുള്ള ആഭരണങ്ങളിൽ അതിസുന്ദരിയായിരുന്നു താരം എത്തിയിരുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് തായ്‌ലാൻഡിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ്. ഒപ്പം തായ്‌ലൻഡിൽ ഹണിമൂൺ ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ. തായ്‌ലഡിൽ പലതരത്തിലുള്ള ചിത്രങ്ങളും പങ്കുവെക്കുകയും ചെയ്തു.

ഇതിനിടയിലാണ് വളരെ രസകരമായ പുതിയൊരു ചിത്രം നയൻസ് പങ്കുവച്ചിരിക്കുന്നത്. വെള്ളനിറത്തിലുള്ള ഷർട്ടിലും നീല സ്കിന്നി ജീൻസിലും അതിസുന്ദരിയായ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് ആണ് ഈ ചിത്രം സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇതിനു മുൻപ് തന്നെ തായ്‌ലാൻഡിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ വിഘ്‌നേശ്‌ ശിവനും നയൻതാരയും പങ്കു വച്ചിട്ടുണ്ടായിരുന്നു.

തായ്‌ലാൻഡ് വിശേഷങ്ങളാണ് കുറച്ചുദിവസമായി ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കുന്നത്. വിവാഹശേഷം ഇരുവരും നടത്തിയ യാത്രകൾ എല്ലാം തന്നെ ശ്രദ്ധനേടിയിരുന്നു. വിവാഹശേഷം നേരെ തിരുപ്പതിയിലേക്ക് ആയിരുന്നു രണ്ടുപേരും വന്നത്. തിരുപ്പതി ദർശനത്തിന് ശേഷം നയൻതാരയുടെ മാതാപിതാക്കളെ കാണുവാൻ വേണ്ടി ഇരുവരും കേരളത്തിലേക്ക് യാത്ര ചെയ്തു. കേരളത്തിൽ നിന്നും വന്ന ശേഷമാണ് തായ്‌ലാൻഡിലേക്കുള്ള ഹണിമൂൺ യാത്ര കുറച്ച്.

കുറച്ചു ദിവസങ്ങൾ യാത്രകൾക്ക് വേണ്ടി താരങ്ങൾ മാറ്റിവെച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. അതിനുശേഷമായിരിക്കും സിനിമാ തിരക്കുകളിലേക്ക് തിരികെ പോകുവെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.
Story Highlights:Wiki shared pictures of Nayantara Kitilan looking from Thailand