Entertainment

പുത്തൻ ബിസിനസ് സ്വകാര്യ ഭാഗത്തെ വിയർപ്പിൽ; കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ് സ്റ്റെഫാനി ദിവസവും നേടുന്നത് 4 ലക്ഷം!!

ദിവസവും വ്യത്യസ്തമായ നിരവധി വാർത്തകളാണ് നമ്മെ തേടിയെത്തുന്നത്. അവയിൽ അമ്പരപ്പുളവാക്കുന്നതും കൗതുകം ഉളവാക്കുന്നതും ഒക്കെ ഉണ്ട്.

അത്തരത്തിൽ കുറെ നാളുകൾക്ക് മുൻപ് നമ്മെ തേടിയെത്തിയ ഒരു വാർത്തയായിരുന്നു അധോവായു വിറ്റ് കോടികൾ ഉണ്ടാക്കുന്ന ഒരു സ്ത്രീയെ കുറിച്ചുള്ളത് ഇപ്പോഴിതാ മറ്റൊരു രസകരമായ വാർത്തയാണ് അറിയാൻ സാധിക്കുന്നത്. സ്തനത്തിലെ വിയർപ്പ് വിറ്റ് ശ്രദ്ധ നേടുകയാണ് മറ്റോ എന്ന സ്ത്രീ. ടെലിവിഷൻ നടിയും, യൂട്യൂബറും ആണ്. വിയർപ്പ് വിൽക്കുന്ന ഇവരുടെ വരുമാനം നാലു ലക്ഷം രൂപയോളമാണ്.

ഈ കാശ് സമ്പാദിക്കുന്നത് വെബ്സൈറ്റിലൂടെ തന്നെയാണ്. പ്രതിദിനം 10 കുപ്പി വിയർപ്പെടുത്ത് സൂക്ഷിക്കാൻ ശ്രമിക്കാറുണ്ട് എന്നാണ് താരം പറയുന്നത്. ഒരു കുപ്പി വിയർപ്പിന് 500 ഡോളറാണ് വില. ചൂടുള്ള കാലാവസ്ഥയാണെങ്കിൽ കൂടുതൽ വിയർപ്പ് ഉൽപാദിപ്പിക്കപ്പെടും എന്നും പറയുന്നുണ്ട്. സൂര്യനെ ആശ്രയിച്ചാണ് മേപ്പിൾ മരങ്ങൾ ഇലകൾ പൊഴികുന്നത്. അതുപോലെ ആണ് ഞാൻ. ചൂടുള്ള കാലാവസ്ഥയിൽ കൂടുതൽ വിയർപ്പ് ഉണ്ടാക്കുന്നു ഞാൻ എന്ന മനുഷ്യൻ മേപ്പിൾ മരം എന്ന് സ്വയം വിശേഷിപ്പിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. മേപ്പിൾ മരങ്ങൾ ഇല പൊഴിക്കുന്നത് പോലെ ഞാനും വിയർപ്പൊഴുക്കുന്നു എന്നാണ് പറയുന്നത്.

പുതിയൊരു സംരംഭം ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം. ഇതിനായി ആവശ്യക്കാർ തന്നെ സമീപിക്കാറുണ്ട് എന്ന് മാറ്റോ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായല്ല വ്യത്യസ്തമായ ബിസിനസിലൂടെ മാറ്റോ സോഷ്യൽ മീഡിയയിലും അതോടൊപ്പം പുറംലോകതിന്റെ മുന്നിലും ശ്രദ്ധനേടുന്നത് കഴിഞ്ഞവർഷം ആയിരുന്നു അധോവായു കുപ്പിയിലാക്കി മറ്റോ വിൽപ്പന നടത്തിയിരുന്നത് ആയിരം ഡോളർ എന്ന നിരക്കിലായിരുന്നു ഇതിന്റെ വിൽപ്പന വന്നിരുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് മാറ്റൊനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

വളരെ വ്യത്യസ്തവും കേൾക്കുമ്പോൾ ആർക്കും രസകരമായും തോന്നുന്ന ഒരു കാര്യമാണ് ഇതെങ്കിലും ഇത് വാങ്ങുന്നവർ നിരവധിയാണ് എന്നതാണ് മറ്റൊരു കൗതുകം ഉണർത്തുന്ന കാര്യം. ഇത്തരത്തിൽ വ്യത്യസ്തമായ സംരംഭങ്ങളുമായി എത്തുമ്പോൾ ആരാധകർക്കിടയിൽ അത് ശ്രദ്ധ നേടുമോ എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്.

Most Popular

To Top