നീണ്ട 7 വർഷങ്ങൾക്ക് ശേഷം താടി വടിച്ചു യാഷ്. ഏറ്റെടുത്തു ആരാധകർ; വീഡിയോ

ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിൽ പോലും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ചിത്രത്തിലെ റോക്കിഭായ്.

കെജിഫ് എന്ന ചിത്രത്തിലെ റോക്കിഭായ് എന്ന കഥാപാത്രമായിരുന്നു യാഷിന് ഇത്രത്തോളം ആരാധകരെ നേടിക്കൊടുത്തത്. ടിവി സീരിയലുകളിലൂടെ തന്റെ അഭിനയത്തിനു ആരംഭം കുറിച്ച താരം സിനിമയിലെ സൂപ്പർതാരമായി ഉയർന്നത് അദ്ദേഹത്തിന്റെ കഷ്ട്ടപാടുകൾ കൊണ്ടായിരുന്നു. കെജിഫ് എന്ന ചിത്രത്തിലൂടെയായിരുന്നു താരം ഉയർന്നത്. കഷ്ടപ്പാടുകൾ നിറഞ്ഞ വഴിയിലൂടെയാണ് ഇന്ന് ഒരു താര പദവിയിൽ അദ്ദേഹം എത്തിനിൽക്കുന്നത്.

വളരെയധികം മികച്ച ചിത്രമായി കെജിഎഫ് ചാപ്റ്റർ തിയേറ്ററുകളിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. ഇതുവരെ കണ്ടിട്ടുള്ള അഭിമുഖങ്ങളിൽ എല്ലാം യാഷ് താടി വെച്ചാണ് കിട്ടിയിട്ടുള്ളത്. ചിത്രത്തിലെ റോക്കി ഭായിയും പൗരുഷത്തിന്റെ പ്രതീകമായി താടി വെച്ചിട്ടുണ്ട്. ഇപ്പോൾ ഏഴ് വർഷങ്ങൾക്ക് ശേഷം യാഷ് താടി വച്ചിരിക്കുകയാണ്. ഇപ്പോൾ വാർത്തകളിൽ ഇടം നേടി കൊണ്ടിരിക്കുന്നത് ഈ വിഡിയോയാണ്.

കെ ജി എഫിനു വേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗമായിരുന്നു താടി വടിക്കാതെ ഇത്രയും കാലം യാഷ് നിലനിന്നിരുന്നത്. അങ്ങനെ ഏഴ് വർഷങ്ങൾക്ക് ശേഷം അദ്ദേഹം താടി വടിയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ എല്ലാം വൈറലായി മാറിയിരിക്കുന്നത്. തീയേറ്ററുകൾ പൂരപ്പറമ്പ് ആക്കി വിജയം നേടിയിരിക്കുകയാണ്.വളരെ പെട്ടെന്ന് തന്നെയായിരുന്നു ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തകർത്തിരുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങൾ അടക്കിവാണു കൊണ്ടിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top