ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് ശ്രീ.കെ.സുരേന്ദ്രന്റെ മകന്റെ ചടങ്ങിൽ മമ്മൂട്ടിയും യുസഫലിയുംഎത്തിയപ്പോൾ.വിഡിയോ

മെഗാസ്റ്റാർ മമ്മൂട്ടിയും അതോടൊപ്പം തന്നെ ബിസിനസ് വ്യാപാരിയായ യൂസഫലിയും പൊതുജനങ്ങൾക്ക് പ്രിയപ്പെട്ടവർ തന്നെയാണ്.

ഇപ്പോൾ ഇതാ രണ്ടുപേരും ഒരുമിച്ച് ഒരു വിവാഹച്ചടങ്ങിൽ എത്തിയിരിക്കുകയാണ്. ഈ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.. വളരെ സന്തോഷത്തോടെ രണ്ടുപേരും വിവാഹചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ് . ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് ശ്രീ.കെ.സുരേന്ദ്രന്റെയും ശ്രീമതി കെ.ഷീബയുടെയും മകന്‍ ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍ പ്രിയങ്കരരായ മമ്മൂക്കയ്ക്കും എം.എ.യൂസഫലിക്കയ്ക്കുമൊപ്പം പങ്കെടുത്തു.

ഹരികൃഷ്ണന്റെ വധു ദില്‍നയാണ്. ഈ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മാധ്യമങ്ങളെല്ലാം തന്നെ ഏറ്റെടുത്തിരുന്നത്. സുരേന്ദ്രന്റെ മകളുടെ വിവാഹ ചടങ്ങുകളിൽ ഒട്ടേറെ പ്രമുഖർ പങ്കെടുത്തിരുന്നു. എന്നാൽ കൂടുതലായി ആളുകൾ എല്ലാം ശ്രദ്ധിച്ചതും ഏറ്റെടുത്തതും മമ്മൂട്ടിയുടെയും യൂസഫലിയുടെ യും സാന്നിധ്യമായിരുന്നു. അത് ആളുകൾക്കിടയിൽ ഉണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു.

ബിജെപി നേതാവായ സുരേന്ദ്രൻ സാമൂഹിക മാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയുമൊക്കെ പൊതുജനങ്ങളുടെ ഇടയിൽ വലിയതോതിൽ തന്നെ ശ്രദ്ധേയനായ താരമാണ്.

പലപ്പോഴും താരത്തിന്റെ പല വാക്കുകളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. ചില വാക്കുകൾ ഒക്കെ വിമർശനാത്മകമായ രീതിയിലാണ് സോഷ്യൽ മീഡിയ എറ്റെടുക്കാറുള്ളത്. എങ്കിലും അദ്ദേഹത്തിന്റെ ഈ സന്തോഷ നിമിഷത്തിൽ സോഷ്യൽ മീഡിയ ഒപ്പമുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top