സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം തീർക്കുവാൻ ഹിരൺമയി എത്തി അതീവ ഗ്ലാമർസ് ലുക്കിൽ തന്നെ;ചിത്രങ്ങൾ

ഒരു ഗായിക എന്ന നിലയിൽ മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു ആളാണ് അഭയ ഹിരണ്മയി.

മലയാളം തെലുങ്ക് സിനിമാ ഗാനങ്ങൾ ആലപിച്ചു കൊണ്ടായിരുന്നു പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയത്. സംഗീതസംവിധായകനായ ഗോപിസുന്ദറിന്നോടൊപ്പം ലിവിങ് ടുഗദറിൽ ആണ് താരം.

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്യും. പൊതു വേദികളിലും ഇരുവരും ഒരുമിച്ച് എത്താറുണ്ട്.

ഗോപിസുന്ദറിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കു വയ്ക്കുമ്പോൾ പലപ്പോഴും ഇവർക്ക് ലഭിക്കുന്നത് വളരെ മോശമായ അഭിപ്രായങ്ങളാണ്. എന്ന് അവയൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന രീതിയിലാണ് ഇവർ ജീവിക്കുന്നത്. ഇരുവരും തമ്മിലുള്ള ലിവിംഗ് ടുഗതർ പലപ്പോഴും വിമർശനങ്ങൾക്ക് വഴി വയ്ക്കാറുണ്ട്.

തിരുവനന്തപുരത്ത് ജനിച്ച ഹിരൺമയി സംഗീതം ഔപചാരികമായി പഠിച്ച ഒരു വ്യക്തിയല്ല. സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത് സംഗീതത്തിൽ ബിരുദാനന്തര ബിരുദധാരിയായ സ്വന്തം അമ്മയിൽ നിന്നു തന്നെയായിരുന്നു.

തിരുവനന്തപുരം കാർമൽ സ്കൂളിലായിരുന്നു ഹിരൺമയിയുടെ സ്കൂൾ കാലഘട്ടങ്ങൾ എല്ലാം. പിന്നീടാണ് എൻജിനീയറിങ്ങിലേക്ക് മാറുന്നത്. എൻജിനീയറിങ്ങും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. 2016 ലാണ് ഹിരണ്മയി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

ദിലീപ് മമ്ത കൂട്ടുകെട്ടിൽ വന്നടു കൺട്രിസ് എന്ന ചിത്രത്തിലെ താനെ എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധേയനായി മാറിയത്. സംഗീത സംവിധാനം ചിത്രത്തിലേത് ഗോപി സുന്ദർ ആയിരുന്നു.

ഗൂഢാലോചന എന്ന ചിത്രത്തിൽ കോഴിക്കോടിനെ ആസ്പദമാക്കി ആലപിച്ച ഗാനം വൈറലായതോടെ ഹിരൺമയി ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായ താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത് ചിത്രങ്ങളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസായി ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top