പ്രേക്ഷകർക്ക് വളരെയധികം സുപരിചിതമായ ഒരു കുടുംബമാണ് കൃഷ്ണകുമാറിന്റെ. ഈ കുടുംബത്തിന് നിരവധി ആരാധകരാണ് ഉള്ളത്.

കൃഷ്ണകുമാറിന്റെ കുടുംബത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് അഹാന കൃഷ്ണയ്ക്കും ഇഷാനിക്കും ആണ്. മോഡൽ ഫോട്ടോഷൂട്ടുകളിലൂടെയാണ് ഇഷാനി കൃഷ്ണ കൂടുതലായും ശ്രദ്ധനേടിയത്. താരത്തിന് യൂട്യൂബ് ചാനലുമുണ്ട്. അഭിനയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട് താരം. യൂട്യൂബ് ചാനലിലൂടെ പ്രശസ്തി നേടിയിട്ടുണ്ട്. താരത്തിന്റെ യൂട്യൂബ് ചാനലിൽ നിരവധി ആളുകളാണ് പുതിയ വിശേഷങ്ങളുമായി എത്തുന്നത്.

2021 മമ്മൂട്ടിക്കൊപ്പം അഭിനയിച്ച വൺ എന്ന മലയാള ചിത്രത്തിലൂടെയാണ് ഇഷാനി തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്.,വെബ്സീരീസ് ഷോർട്ട് ഫിലിമുകൾ എന്നിവയിലൊക്കെ തന്റെ കഴിവ് തെളിയിക്കാൻ സാധിച്ച താരം കൂടുതലും സോഷ്യൽ മീഡിയയിൽ ആണ് സജീവമായിരിക്കുന്നത്. പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമുള്ള ഒരു വ്യക്തി കൂടിയാണ്.

നൃത്തം വായന സിനിമ യാത്ര എന്നിവയാണ് താരത്തിന്റെ പ്രിയപ്പെട്ട ഇഷ്ടങ്ങൾ എന്ന് പറയുന്നത്. താരം പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. നിരവധി ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത്. യൂട്യൂബിൽ താരം ഇടുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് ട്രെൻഡിംഗ് ആയി മാറുന്നത്.

ഇപ്പോൾ ഇഷാനി പങ്കുവച്ച പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന ക്യാപ്ഷനോടെയാണ് ഈയൊരു ചിത്രം പങ്കുവച്ചിരിക്കുന്നത്. ഗ്ലാമറസ് മേമ്പൊടിയോടെയുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ബോൾഡ് ഫോട്ടോഷൂട്ട് വൈറൽ ആയി മാറുകയും ചെയ്തു. പുതിയൊരു ലുക്കിലാണ് ഈ ഫോട്ടോഷൂട്ടിൽ താരം എത്തിയിരിക്കുന്നത്. മികച്ച കമന്റുകൾ ആണ് ഈ ഫോട്ടോ ഷൂട്ട് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം പ്രേക്ഷകരെല്ലാം തരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരും ഈ ഫോട്ടോഷൂട്ടിനു സോഷ്യൽ മീഡിയയിൽ ഉണ്ട്.

ഇഷാനിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ലഭിക്കുന്ന ലൈക്കുകൾ കാണുമ്പോൾ തന്നെ പ്രേക്ഷകർ എത്രത്തോളം താരത്തെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കാനും സാധിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ തന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരെ അറിയിക്കുവാൻ ഇഷാനി മറക്കാറില്ല എന്നതാണ് സത്യം. ആരാധകരോട് സംസാരിക്കാൻ വേണ്ടി ചോദ്യോത്തരവേളയും ലൈവ് ഓപ്ഷനും ഒക്കെ താരം തിരഞ്ഞെടുക്കുകയും ചെയ്യാറുണ്ട്.
Story Highlights: Actress Ishaani Krishna’s Latest Photos Viral on Instagram | Ishaani Krishna | Mallu Actress
