Gallery

ഷോർട്ട് ടോപ്പും സ്കിന്നി പാന്റ്സും അണിഞ്ഞു ന്യൂ ജെൻ സ്റ്റൈലിൽ മീര ജാസ്മിൻ |Actress Meera Jasmine new photoshoot Viral on Instagram

ലോഹിതദാസ് മലയാളസിനിമയ്ക്ക് സമ്മാനിച്ച മികച്ച ഒരു നായികയായിരുന്നു മീര ജാസ്മിൻ.

ശക്തവും വ്യത്യസ്തവുമായ കഥാപാത്രങ്ങളിലൂടെ എന്നും മീര മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റെതായ സ്ഥാനം നേടിയിട്ടുണ്ട്. വളരെയധികം മികച്ച കഥാപാത്രങ്ങളായിരുന്നു താരത്തെ തേടി എത്തുന്നത്. എല്ലാം കഥാപാത്രങ്ങളെല്ലാം വളരെ പക്വതയോടും കയ്യടക്കത്തോടെ കൂടി ആ കഥാപാത്രം ചെയ്യുവാൻ ഉള്ള കഴിവും താരത്തിന് ഉണ്ടായിരുന്നു. ഇതെല്ലാം താരത്തെ ജനപ്രിയതാരം ആക്കി വളരാൻ സഹായിച്ചു. അന്യഭാഷയിൽ തന്റെ സ്വാധീനമുറപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് ഏറ്റവും പുതിയ വിശേഷങ്ങൾ ആണ്.

അടുത്തകാലത്താണ് വീണ്ടും സിനിമയിലേക്ക് ഒരു രണ്ടാമത്തെ വരവ് കൂടി താരം നടത്തിയിരുന്നത്. രണ്ടാമത്തെ വരവിൽ അടിമുടി മാറിയ ലുക്കിൽ ആയിരുന്നു നടി എത്തിയത്. മകൾ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ഒരു രണ്ടാമങ്കത്തിന് മീര തയ്യാറായിരിക്കുന്നത്.

മീരയുടെ പ്രേക്ഷകരെല്ലാം വലിയ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു. മികച്ച പ്രകടനം തന്നെയായിരുന്നു ചിത്രത്തിൽ മീര കാഴ്ച വച്ചിരുന്നത്. രണ്ടാമത്തെ വരവിൽ സോഷ്യൽ മീഡിയയിലും സജീവമായിരുന്നു മീര. മീരയുടെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ അറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെ തന്നെയായിരുന്നു.

തന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് താൻ തന്നെയാണെന്ന് ആദ്യം മുതൽ തന്നെ മീര തുറന്നു പറയുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങൾക്കും ആരാധകർ ഏറെയായിരുന്നു. അല്പം ബോൾഡ് ഗ്ലാമറസ് രീതിയിലുള്ള ചിത്രങ്ങളായിരുന്നു അടുത്തകാലത്തായി താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത് ഒക്കെ.

ഇപ്പോൾ വീണ്ടും പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മീര. ഷോട്ട് ഉടുപ്പും സ്കിന്നിപാന്റും അണിഞ്ഞുള്ള പുതിയ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് ആണ് ഈ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുന്നത്.

തിരിച്ചുവരവിൽ താരം തന്റെ ഫിറ്റ്നസും ശരീരവും ഒക്കെ കൂടുതൽ ശ്രദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. അത് സംബന്ധമായി വർക്കൗട്ടു വീഡിയോകളും താരം പങ്കുവെച്ചിരുന്നു. ഇപ്പോൾ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ വളരെ പെട്ടെന്ന് വൈറലായി മാറി താരം കുറച്ചുകൂടി മെലിഞ്ഞാണ് ചിത്രങ്ങളിൽ കാണാൻ സാധിച്ചിരിക്കുന്നത്. സ്ലിം ആവാൻ ഉള്ള ഉദ്ദേശത്തിലാണോ താരമെന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.


Story Highlights: Actress Meera Jasmine new photoshoot Viral on Instagram

To Top
$(".comment-click-14715").on("click", function(){ $(".com-click-id-14715").show(); $(".disqus-thread-14715").show(); $(".com-but-14715").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });