
ഫോട്ടോഷൂട്ടുകൾ എന്നാൽ അത് ഇപ്പോൾ ജീവിതത്തിന്റെ ഒരു ഭാഗമായി ഉരുത്തിരിഞ്ഞ കാഴ്ചയാണ് കാണുന്നത്.

നിരവധി താരങ്ങളാണ് ഫോട്ടോഷൂട്ടുകളിലൂടെ മാത്രം ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മുഴുവൻ ഇത്തരം മോഡലുകൾ ആണെന്ന് പറയുന്നതാണ് സത്യം. അത്തരത്തിൽ പ്രെക്ഷക സ്വീകാര്യത നേടിയ താരമാണ് നിമിഷ ബിജോ.

നിമിഷ ഒരു വ്ലോഗർ കൂടിയാണ്. അതോടൊപ്പം ഡാൻസ്, മോഡൽ എന്നീ നിലകളിലെല്ലാം തന്നെ പ്രേശ്സ്തി നേടിയിട്ടുണ്ട്. മോഡലായ ഗൗരി തോമസിനോട് ഒപ്പമുള്ള ചിത്രങ്ങൾ ആണ് കൂടുതലും ശ്രദ്ധ നേടിയിട്ടുള്ളത്.. കൂടുതലും ഗ്ലാമർ ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുള്ളത്.

ഈ ചിത്രങ്ങൾക്ക് നിരവധി ആരാധകരും ഉണ്ടാവാറുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ആണ് ആരാധകർക്ക് മുൻപിലേക്ക് പുതിയ ചിത്രങ്ങളുമായി താരം എത്തുന്നത്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയൊരു ഗ്ലാമറസ് ഫോട്ടോഷൂട്ട് ആണ് ശ്രദ്ധനേടുന്നത്. അതീവ ഗ്ലാമറസായി ആണ് ഈ ഫോട്ടോ ഷൂട്ടിൽ താരം എത്തിയിരിക്കുന്നത്.

അടുത്ത കാലത്ത് ചെമ്പിലകൾക്ക് ഇടയിൽ നിന്നും ഉള്ള ഒരു വൈറൽ ഗ്ലാമർ ഫോട്ടോഷൂട്ട് താരം പങ്കുവച്ചിരുന്നു. പങ്കുവച്ചിരിക്കുന്നത്. രസകരമായ ചില കമന്റുകൾ ഈ ചിത്രത്തിന് വന്നിരുന്നു.

പരിഹാസ കമ്മന്റുമായി എത്തുന്നവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് നിമിഷ നൽകാറുള്ളത്. അടുത്ത കാലത്ത് നിമിഷയുടെ ഒരു ഇൻസ്റ്റഗ്രാം റീലും വൈറലായി മാറിയിരുന്നു.

ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമാണ് താരം. തന്റെ ആരാധകരോട് സംസാരിക്കുവാൻ വേണ്ടി ഇടയ്ക്ക് ലൈവ് ഓപ്ഷനിൽ താരം എത്താറുണ്ട്.

Story highlights: Actress NP Nisa Photoshoot Viral On Instagram
