Gallery

ജോ& ജോയിലെ നിമ്മി ചൂടൻ ഫോട്ടോകളുമായി ഇൻസ്റ്റഗ്രാമിൽ വൈറൽ; വീഡിയോ കാണാം | Actress Saniya Babu Latest Instagram Photos Viral On Social Media

യുവ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ ചിത്രമായിരുന്നു ജോ ആൻഡ് ജോ എന്ന ചിത്രം.

ചില വിമർശന പരാമർശങ്ങൾ കൊണ്ടും ചിത്രം ശ്രദ്ധനേടിയിരുന്നു. അതിനുകാരണം ചിത്രത്തിന്റെ പ്രമോഷന് വേണ്ടി എത്തിയപ്പോൾ നിഖില വിമൽ പറഞ്ഞ ചില കാര്യങ്ങൾ ആയിരുന്നു. ഈ കാരണം കൊണ്ട് ചിത്രം വലിയതോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. യുവ പ്രേക്ഷകരെ പിടിച്ചിരുത്താൻ സാധിക്കുന്ന ഒരുപാട് നിമിഷങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. കോവിടും ലോക്ക് ഡൗണും പ്രമേയമാക്കി തന്നെയായിരുന്നു ചിത്രം എത്തിയത്.

ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ സംഭവിക്കുന്ന ചില കാര്യങ്ങളെ കുറിച്ചും കൗമാരക്കാരായ കുട്ടികളുടെ മനസ്സിലുണ്ടാകുന്ന വികാരവിചാരങ്ങളെ കുറിച്ചും ഒക്കെ ചിത്രം വളരെ മനോഹരമായി തന്നെ സംസാരിച്ചിരുന്നു. വളരെയധികം സമകാലിക പ്രസക്തിയുള്ള ഒരു ചിത്രം തന്നെയായിരുന്നു ജോ ആൻഡ് ജോ എന്ന ചിത്രം. അതുകൊണ്ടുതന്നെ വലിയ സ്വീകാര്യത നേടിയാണ് ചിത്രം മുന്നോട്ടു പോയതും. ഇന്നും ചിത്രത്തിന് ആരാധകരും ഏറെയാണ്. ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരങ്ങളും നിരവധിയാണ്. വളരെ ചെറിയ രീതിയിൽ എടുത്ത ഒരു ചിത്രമായിരുന്നു ജോ&ജോ.

പറയാൻ വലിയ താരനിരയോ പ്രത്യേകതകളോ ഒന്നുമില്ലാതിരുന്നിട്ടും നല്ല വിജയം തന്നെയായിരുന്നു ചിത്രം നേടിയിരുന്നത്. ചിത്രത്തിൽ എല്ലാവർക്കും പരിചിതമായ ഒരു മുഖം ആണ് ജോയിയുടെ കൂട്ടുകാരനെയും കൂട്ടുകാരൻ എപ്പോഴും ഫോൺ വിളിച്ച് സംസാരിക്കുന്ന ലവ്വർ ആയ നിമ്മിയും. ആ പെൺകുട്ടിയുടെ വീട്ടിൽ രാത്രിയിൽ കയറുവാൻ വേണ്ടി പോയതും പിന്നീട് നടക്കുന്ന പ്രശ്നങ്ങൾ ഒക്കെ സിനിമയിൽ വലിയതോതിൽ തന്നെ ചർച്ചയായിരുന്നു.

ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് സാനിയ ബാബു ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് സാനിയ ബാബു. ജോ & ജോ എന്ന ചിത്രത്തിലെ ഈ കഥാപാത്രത്തിലൂടെയാണ് സാനിയ കൂടുതൽ ശ്രദ്ധ നേടുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ കഥാപാത്രം ഹൃദയത്തിലേറ്റി പ്രേക്ഷകർ.

ഈ കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ സാനിയയുടെ പുത്തൻ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താരം യഥാർത്ഥത്തിൽ ഇത്ര മോഡേൺ ആയിരുന്നു എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്.

ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ആണ് സാനിയ പങ്കുവെച്ചിരിക്കുന്നത്. മികച്ച ഒരു മോഡൽ കൂടിയാണ് സാനിയ. സാനിയയുടെ ചിത്രങ്ങൾക്ക് ഒക്കെ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത് മികച്ച പ്രതികരണങ്ങൾ തന്നെയാണ്.


Story Highlights : Actress Saniya Babu Latest Instagram Photos Viral On Social Media | Kerala Cute Actress Saniya Babu

To Top
$(".comment-click-14439").on("click", function(){ $(".com-click-id-14439").show(); $(".disqus-thread-14439").show(); $(".com-but-14439").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });