നടിയായും മോഡലായും ഒക്കെ സോഷ്യൽ മീഡിയയിലും സിനിമ മേഖലയിലും ഒക്കെ അറിയപ്പെടുന്ന താരമാണ് ശർമ. മിനിസ്ക്രീനിൽ ആണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ്.

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിന്റെ ഭാഗമായി വളരെ പെട്ടെന്ന് തന്നെ താരം മാറിയിരുന്നു. മോഡലിംഗ് മേഖലയിൽ നിന്നായിരുന്നു അഭിനയ മേഖലയിലേക്ക് താരം ചുവടു വയ്ക്കുന്നത്. ആദ്യകാല ഘട്ടങ്ങളിൽ സൗന്ദര്യ മത്സരങ്ങളിൽ മാത്രമായിരുന്നു താരം പങ്കെടുത്തിരുന്നത്. പിന്നീട് പതിയെ അഭിനയ ലോകത്തേക്ക് എത്തുകയും ചെയ്തു.

അഭിനയത്തിലൂടെ പ്രേക്ഷകരുടെ സ്വീകാര്യത നേടിയ താരത്തിന് പിന്നീട് ഒരുപാട് അവസരങ്ങളുടെ വാതായനങ്ങൾ തുറക്കുകയായിരുന്നു. പിന്നീട് തിരക്കുള്ള നടിയായി മാറുകയും ചെയ്തു.

താരം ഇപ്പോൾ കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത് സോഷ്യൽ മീഡിയയിൽ ആണ്.. കാരണം സോഷ്യൽ മീഡിയയിൽ 3.8 മില്യൺ ആരാധകർ ആണ് താരത്തിനുള്ളത്. താരം പങ്കുവയ്ക്കുന്ന ഒട്ടുമിക്ക ചിത്രങ്ങളും വൈറലായി മാറുകയും ചെയ്യാറുണ്ട്. ഏതു വേഷമാണെങ്കിലും അതിസുന്ദരിയായ താരം പ്രത്യക്ഷപ്പെടാറുള്ളത്.

താരം കൂടുതലായും ഗ്ലാമറസ് വേഷങ്ങൾ ആണ് പങ്കു വെക്കാനുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് സോഷ്യൽ മീഡിയയിൽ കൂടി താരത്തിനെ കാണാൻ സാധിക്കുന്നത്. കൂടുതലും ബിക്കിനി ചിത്രങ്ങൾ ആണ് താരം പങ്കു വയ്ക്കാനുള്ളത്.

താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് എടുത്തു നോക്കുമ്പോൾ തന്നെ അത് മനസ്സിലാക്കാൻ സാധിക്കും.. അത്തരത്തിൽ ഒരു ചിത്രമാണ് താരം പങ്കുവെച്ചത്. അതിനുതാഴെ താരം ക്യാപ്ഷനായി നൽകിയതും ഇങ്ങനെയാണ്. ബിക്കിനിയിലാണ് താൻ കൂടുതൽ കംഫർട്ടബിൾ എന്ന്. അങ്ങനെ ഒരു ക്യാപ്ഷൻ ആണ് നൽകിയിട്ടുള്ളത്.
nikita sharma
മാലി ദ്വീപിൽ നിന്നുള്ള ഒരു അടിപൊളി ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചിരുന്നത്. അല്ലെങ്കിലും നായികമാരുടെ ഇഷ്ട്ട ഡെസ്റ്റിനേഷനാണ് മാലിദീപ്. അവിടുതർ വിശേഷങ്ങളും സുന്ദരമായ അനുഭവങ്ങളും ഒക്കെ ഇൻസ്റ്റഗ്രാം ക്യാപ്ഷൻ എന്ന നിലയിൽ പലരും എഴുതുകയും ചെയ്തിട്ടുണ്ട്.







Nikita Sharma Instagram Video
nikita sharma

nikita sharma

nikita sharma

nikita sharma

nikita sharma

nikita sharma

nikita sharma
