ഇത്‌ അമലപോൾ തന്നെ ആണോ.? ബിക്കിനിയിൽ തിളങ്ങി അമല.

തൻറെ തായ് അഭിനയമികവു കൊണ്ട് സൗതിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ നടി ആണ് അമലപോൾ. നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമല പോൾ അഭിനയജീവിതം ആരംഭിക്കുന്നത്.

പിന്നീട് മലയാളത്തിൽ നിന്നും തമിഴ് മേഖലയിലേക്ക് ചേക്കേറുകയായിരുന്നു. മൈന എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയജീവിതത്തിലെ വഴിത്തിരിവ് സൃഷ്ടിക്കുന്നത്. മലയാള സിനിമയിൽ ഒരു സാധാരണ വേഷം നേടിയ താരം അന്യഭാഷയിൽ എത്തിയതോടെ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തുടങ്ങി.

അതിനുശേഷം തെന്നിന്ത്യ ഒട്ടാകെ താരത്തെ അറിയാനും ശ്രദ്ധിക്കാൻ തുടങ്ങി. അഭിനയ ജീവിതത്തിൽ സജീവസാന്നിധ്യമാണ് താരം. മലയാളത്തിന് പുറമേ തമിഴ് കന്നട തെലുങ്ക് തുടങ്ങിയ ഭാഷയിലും താരം സജീവമാകണം. അതുകൊണ്ടു തന്നെ തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരുടെ പട്ടികയിൽ അമല ഉണ്ട്. അതുപോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവം ആണ് താരം.

ഇൻസ്റ്റഗ്രാമിൽ അഞ്ചു മില്യൺ ആരാധകരാണ് താരത്തിന് ഉള്ളതു കൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് നേടുകയും ചെയ്യും. ഇപ്പോൾ ബിക്കിനി ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ആരാധകരെ ഞെട്ടിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് താരം അപ്പ്ലോഡ് ചെയ്തിരിക്കുന്നത്.

അതിസുന്ദരിയായി ആണ് താരം കാണാൻ സാധിക്കുന്നത്. ഓ ലൈലാ ലൈലാ, റൺ ബേബി റൺ, നീലത്താമര, ഒരു ഇന്ത്യൻ പ്രണയകഥ എന്നീ ചിത്രങ്ങളൊക്കെ ആണ് താരത്തിന്റെതായ മലയാളത്തിൽ കൂടുതലായും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. ഫഹദ് ഫാസിലും മോഹൻലാലിനുമൊപ്പം മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top