പൂളിൽ നീന്തി തുടിച്ച് അമൃത സുരേഷ്, കാണാം കൂടുതൽ വിഡിയോകൾ!!

ഐഡിയ സ്റ്റാർ സിങ്ങർ എന്ന പരിപാടിയിലൂടെയാണ് അമൃതാ സുരേഷ് എന്ന ഗായിക കൂടുതലായും ശ്രദ്ധനേടിയത്.

പിന്നീട് തമിഴ് മലയാളം സിനിമ നടൻ ബാലയുടെ ഭാര്യയായി എത്തിയതോടെ അമൃത സുരേഷിന് നിരവധി ആരാധകരെയും സ്വന്തമാക്കുവാൻ സാധിച്ചു. ആ ദാമ്പത്യം അധികകാലം നിലനിന്നില്ല.

ഇരുവരും വിവാഹമോചിതരാവുകയും ആയിരുന്നു ചെയ്തത്. ഇവർക്ക് ഒരു മകളുണ്ട് പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമൃതാ സുരേഷിന്റെ ഒപ്പമാണ്. സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവ സാന്നിധ്യമായ അമൃത സുരേഷ് വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരെ അറിയിക്കാറുണ്ട്. മകളോടൊപ്പമുള്ള വീഡിയോകളിൽ ആണ് താരം എത്തുകയും ചെയ്യാറുള്ളത്.

അടുത്ത സമയത്ത് താരം പങ്കുവെച്ചത് മകൾക്കൊപ്പമുള്ള ഒരു ഉല്ലാസയാത്രയുടെ വീഡിയോ ആയിരുന്നു. രണ്ടുപേരും കാറിൽ പോകുന്നതും പിന്നീട് സ്വിമ്മിംഗ് പൂളിൽ ഇരുവരും ഒരുമിച്ച് കുളിക്കുന്നതുമായ വീഡിയോകൾ ഒക്കെ ആയിരുന്നു പങ്കുവെച്ചത്. ഈ ചിത്രങ്ങളിൽ അല്പം ഗ്ലാമർസ്സ് ആയാണ് അമൃത സുരേഷ് എത്തിയിരിക്കുന്നത്.

ഇതിനോടകം തന്നെ ഈ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറൽ ആയി മാറുകയും ചെയ്തിരുന്നു. അമൃതം ഗമയ എന്ന പേരിൽ സഹോദരി അഭിരാമിക്ക് ഒപ്പം ഒരു മ്യൂസിക് ട്രൂപ്പ് ആണ് ഇപ്പോൾ അമൃത സുരേഷ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനലും ഇവർക്കുണ്ട്. യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്.

View this post on Instagram

A post shared by AMRITHA SURESSH (@amruthasuresh)

ബാലയുടെ വിവാഹത്തിനുശേഷം അമൃത സുരേഷിൻറെ ഓരോ വാർത്തകളും കൂടുതലായി ശ്രദ്ധനേടുകയും ചെയ്യാറുണ്ടായിരുന്നു. കൂടുതൽ ആളുകളും വന്ന അമൃതയെ തന്നെയായിരുന്നു പിന്തുണച്ചുകൊണ്ട് എത്തിയത്.

Leave a Comment

Your email address will not be published.

Scroll to Top