ബോളിവുഡ് സുന്ദരിയായ അനന്യ പാണ്ഡേയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിയിരിക്കുന്നത്.

അതീവ ഗ്ലാമറസായി ആണ് ഒരു പിറന്നാൾ പാർട്ടിക്ക് ഇവർ വന്നത്. ഒരുപാട് ഗ്ലാമർസ് വേഷമാണ് ഇട്ടിരിക്കുന്നത്. വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രം ധരിച്ച് വളരെ സുതാര്യമായ പുറം വസ്ത്രങ്ങളും ധരിച്ചു കൊണ്ടായിരുന്നു താരം എത്തിയത്.

ബോളിവുഡ് സംവിധായകനും നിർമാതാവുമായ അപൂർവ ലേഖനയുടെ അൻപതാം പിറന്നാൾ നടത്തിയ ഒരു വലിയ പരിപാടിയിലായിരുന്നു അനന്യ അങ്ങേയറ്റം ഹോട്ട് ആയി എത്തിയത്. എല്ലാവരുടെയും ശ്രദ്ധ നേടുകയും ചെയ്തു. നിരവധി ബോളിവുഡ് സെലിബ്രേറ്റികൾ എത്തിച്ചേർന്ന ഒരു ചടങ്ങായിരുന്നു.

ഈ ചടങ്ങിൽ താരം തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം എന്ന് പറയാം. ഗ്ലാമർസ് വേഷം കൊണ്ടാണ് താരം ശ്രദ്ധകേന്ദ്രീകരിച്ചത്. ജാനി കപൂർ ആര്യൻ ഖാൻ എന്നിവരും അനന്യയ്ക്കൊപ്പം തന്നെ ചടങ്ങുണ്ടായിരുന്നു.

കരൺ ജോഹർ, കത്രീന കൈഫ്,വിക്കി കൗശൽ,കാജോൾ, ഗൗരി ഖാൻ എന്നിവരും പാർട്ടിക്ക് വന്നിരുന്നു
മൂന്ന് വർഷം മുൻപ് റിലീസ് ചെയ്ത സ്റ്റുഡൻറ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചിരുന്നത്.

അതിനു ശേഷം മികച്ച ചിത്രങ്ങളിലൊക്കെ അഭിനയിക്കുകയും ചെയ്തിരുന്നു. ഇനി പുറത്തുവരാനുള്ള വിജയ് ദേവരകൊണ്ട നായകനായ ഹിന്ദി തെലുങ്ക് ദ്വിഭാഷാ ചിത്രത്തിലാണ് അഭിനയിക്കുന്നത്. ബോളിവുഡ് ചിത്രത്തിലും താരം സജീവസാന്നിധ്യമാണ്.

വെബ് സീരീസുകളിലും തൻറെ കഴിവ് താരം തെളിയിച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ താരത്തിന്റെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.