കിടിലൻ ലുക്കിൽ സ്റ്റൈലിഷ് ചിത്രങ്ങളും ആയി അനാർക്കലി മരയ്ക്കാർ.

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമായിരുന്നു അനാർക്കലി മരയ്ക്കാർ.

ചിത്രത്തിൽ ഒരു ഡയലോഗ് പോലും ഇല്ലാതെ താരം മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആയിരുന്നു ചേക്കേറിയത്. താരത്തിന്റെ പ്രാഗത്ഭ്യം കൊണ്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുവാൻ പിന്നീടും താരത്തിന് സാധിച്ചു. സിനിമയിലെ ഒരു പാവം പെൺകുട്ടിയല്ല യഥാർത്ഥ ജീവിതത്തിൽ അനാർക്കലി. വളരെ മികച്ച രീതിയിൽ തന്നെ അഭിപ്രായങ്ങൾ ആർക്കു മുൻപിലും പറയുന്ന ഒരു പെൺകുട്ടി തന്നെയാണ് അനാർക്കലി.

അതോടൊപ്പം നല്ലൊരു ഗായിക കൂടിയാണ് താരം. തന്റെ അഭിപ്രായങ്ങൾ മറ്റുള്ളവർക്ക് മുൻപിൽ തുറന്നു പറയുവാനും താരത്തിന് യാതൊരു മടിയുമില്ല. സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം സജീവമാണ് താരം. താരത്തിന്റെ ഗാനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നും ലഭിക്കാറുള്ളത്.

സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് ആളുകൾ ഏറ്റെടുക്കാനുള്ളത്.2016 ആയിരുന്നു സൂപ്പർഹിറ്റ് സിനിമയായ ആനന്ദം എന്ന ചിത്രത്തിലൂടെ താരം അഭിനയലോകത്തേക്ക് ഒരു ഒരുപാട് ചിത്രങ്ങളിൽ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

താരത്തിന്റെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നായിരുന്നു ആരാധകർ ഏറ്റെടുത്തിരുന്നത്. കോളേജ് വിദ്യാർത്ഥികളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ആനന്ദം. പിന്നീട് ആസിഫ് അലി ടോവിനോ തോമസ് നായകനായ ഉയരെ എന്ന ചിത്രത്തിൽ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചിരുന്നത്. ആസിഫ് അലിയുടെ തന്നെ മന്ദാരം എന്ന സിനിമയിൽ നായികയായി കഥാപാത്രത്തെ അവതരിപ്പിച്ചു.

എങ്കിലും ആ സിനിമയെ പ്രേക്ഷകർ വേണ്ടത്ര സ്വീകരിച്ചിരുന്നില്ലങ്കിലും താരം സാമൂഹികമാധ്യമങ്ങളിൽ താരത്തിന് ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ആരാധകർ താരത്തിന്റെ ചിത്രങ്ങളെല്ലാം ഏറ്റെടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top