അമ്പോ ഇത് മൈക്കിളിൻറെ ആലീസ് തന്നെയാണോ,ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവച്ചു അനസൂയ,അമ്പരന്ന് ആരാധകർ;വീഡിയോ

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അമൽ നീരദ് ഒരുക്കിയ തീയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു ഭീഷ്മപർവ്വം.

വലിയ ഓളം തന്നെയായിരുന്നു ചിത്രം തീർത്തത്. ചിത്രത്തിലെ ചില ഡയലോഗുകൾ വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്തിരുന്നു. മൈക്കിൾ എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ ആണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത് എന്ന് എല്ലാവരും ഒരേ പോലെ പറഞ്ഞിരുന്നു. മമ്മൂട്ടിക്കൊപ്പം ചിത്രത്തിൽ അണിനിരക്കുന്നത് വമ്പൻ താരനിരയുമായിരുന്നു .

അതിലൊരു കഥാപാത്രം യൗവന കാലഘട്ടങ്ങളിൽ സ്നേഹിച്ചിരുന്ന നായികയായ ആലിസ് എന്ന കഥാപാത്രമായി എത്തിയ നടിയും വളരെയധികം ശ്രദ്ധനേടിയിരുന്നു. അനസൂയ ഭരദ്വാജ് ആയിരുന്നു ഈ വേഷം കൈകാര്യം ചെയ്തിരുന്നത്. അനസൂയ ആയിരുന്നു ആ കഥാപാത്രം.

നടി, മോഡൽ ടെലിവിഷൻ അവതാരിക എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച താരം കൂടിയാണ് അനസൂയ. തെലുങ്ക് സിനിമയിൽ സജീവമായി നിലനിൽക്കുന്ന താരം 2003ലാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. താരത്തിൻറെ ഗ്ലാമർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലെല്ലാം വൈറലായി മാറുന്നത്.

അതിനു മുൻപ് ഗ്ലാമർ ചിത്രങ്ങളിലൊക്കെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എങ്കിലും ഭീഷ്മപര്വ്വത്തിനുശേഷം ആരാധകർ കൂടുതലായി താരത്തെ ഫോളോ ചെയ്യുകയായിരുന്നു ചെയ്തതത്. അതുകൊണ്ടുതന്നെ മലയാളി ആരാധകർ താരത്തിൻറെ ഗ്ലാമർ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ്.

അതിനുശേഷം സോഷ്യൽ മാധ്യമങ്ങൾ അക്കൗണ്ടുകളിൽ എല്ലാം വലിയ തോതിൽ തന്നെ മുന്നേറ്റം കാണാൻ സാധിച്ചിരുന്നു. പുഷ്പ എന്ന ചിത്രത്തിലെ കഥാപാത്രവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിരഞ്ജീവിയെ നായകനായ ആചാരിയും അനസൂയയുടെ റിലീസ് ചെയ്യാനുള്ള ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഉള്ളത്.

Leave a Comment

Your email address will not be published.

Scroll to Top