കൈത്തേരി മാക്കം ഗേറ്റപ്പിൽ ഉടലഴകുകൾ കാട്ടി കിടിലൻ ചിത്രങ്ങളും ആയി അനിക; ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ സിനിമകളിൽ എല്ലാം നിറസാന്നിധ്യമായി നിൽക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനിക വിക്രമൻ.

ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ തന്റെതായ സ്ഥാനം ഈ യുവനടി നേടി കഴിഞ്ഞു. തമിഴ്, കന്നഡ ഭാഷകളിൽ ആണ് അനിക കൂടുതലായും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ബാംഗ്ലൂർ സ്വദേശിയായ അനിക ബംഗളൂരുവിൽ നിന്ന് തന്നെയാണ് ബിരുദം എടുത്തതും. 2019തിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ജാസ്മിൻ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര ലോകത്തേക്ക് ചുവട് വെയ്ക്കുന്നത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നു.

വെള്ളിത്തിരയിലേക്ക് എത്തിയതിനു ശേഷമാണ് താരം തൻറെ പേര് അനാമിക എന്ന് മാറ്റിയത്. മോഡലിംഗ് വഴി തന്നെയായിരുന്നു താരം സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. നിരവധി പരസ്യ ചിത്രങ്ങളിൽ എല്ലാം അനിക വേഷമിട്ടിട്ടുണ്ട്.

അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ അനികയ്ക്ക് മികച്ച കഥാപാത്രങ്ങളെയാണ് ലഭിച്ചിട്ടുള്ളത്. തന്റെതായ രീതിയിൽ പക്വതയോടെ അവതരിപ്പിക്കുവാനും താരത്തിന് സാധിച്ചിരുന്നു. സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവമാണ് താരം. താരത്തിന്റെ പുതിയ വൈറൽ ഫോട്ടോഷൂട്ട് ആണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

പഴശ്ശിരാജാ ചിത്രത്തിലെ കൈതേരി മാക്കം എന്ന കഥാപാത്രത്തെയാണ് താരമിപ്പോൾ ഫോട്ടോഷൂട്ടിന് ആയി ഉപയോഗിച്ചിരിക്കുന്നത്. കൈതേരി മാക്കത്തിന്റെ വേഷവിധാനങ്ങളിൽ ആണ് താരം എത്തിയിരിക്കുന്നത്.

പഴശ്ശിരാജ എന്ന സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കനിഹ ആയിരുന്നു. വളരെ അഴകൊത്ത ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മാധ്യമങ്ങളിലെല്ലാം ശ്രദ്ധ നേടിക്കഴിഞ്ഞു.

Leave a Comment

Your email address will not be published.

Scroll to Top