Gallery

നീലപൊന്മാനെ പോലെ ഗ്ലാമർസ് വേഷത്തിൽ പ്രിയ വാര്യർ,ഏറ്റെടുത്ത് ആരാധകർ

ഒന്ന് കണ്ണിറുക്കി കാണിച്ച് മലയാളികളുടെ മനസ്സിൽ തന്റെതായ സ്ഥാനം നേടിയ താരമായിരുന്നു പ്രിയ വാര്യർ. വളരെ പെട്ടെന്നായിരുന്നു പ്രിയ മലയാളികളുടെ മനസ്സിൽ ചേക്കേറിയരുന്നത്. നിരവധി ആരാധകരായിരുന്നു താരത്തിന് ഒറ്റ ചിത്രം കൊണ്ട് തന്നെ ഉണ്ടായിരുന്നത്.. ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയായിരുന്നു താരം കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു.

അന്യഭാഷകളിൽ ആയിരുന്നു താരം കൂടുതലായും ശ്രദ്ധിക്കപ്പെടുന്നത്. സിനിമയുടെ തിരക്കുകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് ഇപ്പോൾ വിനോദസഞ്ചാരത്തിന് തിരക്കിലാണ് താരം. താരങ്ങളുടെ ഇഷ്ടപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ് മാലിദീപ്. മിക്ക താരങ്ങളും ഷൂട്ടിംഗ് തിരക്കുകൾ ഇല്ലാത്തപ്പോൾ അവിടെയാണ് സമയം ചെലവഴിക്കുന്നത്. ഇത് കൂടാതെ മറ്റു സ്ഥലങ്ങളിൽ യാത്ര ചെയ്യുന്ന താരങ്ങളുമുണ്ട്.. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് പ്രിയാ വാരിയർ.

അതുകൊണ്ടുതന്നെ യാത്രയിലാണ് ഒറ്റരാത്രികൊണ്ട് ഇൻസ്റ്റഗ്രാം റെക്കോർഡ് ഫോളോവേഴ്സ് സ്വന്തമാക്കി ഒരു നടി കൂടിയാണ് പ്രിയ. പ്രിയ ഒരു കന്നഡ ചിത്രത്തിൽ അഭിനയിക്കുന്നതിന് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഒക്കെ നടന്നുകൊണ്ടിരിക്കുകയാണ്.. താരങ്ങളെപ്പോലെ ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ് അവധി ആഘോഷിക്കാൻ പ്രിയയും ട്രിപ്പ് പോയിരിക്കുകയാണ് അടുത്ത സമയത്ത്. താരങ്ങൾ അധികം സഞ്ചരിച്ചിട്ടില്ലാത്ത ശ്രീലങ്കയിലെ ബെനോടോട്ടയിലാണ് പ്രിയ വാര്യർ യാത്ര പോയിരിക്കുന്നത്.

ട്രാവൽ ഗ്രാം എന്ന ട്രാവൽ കമ്പനിയുടെ സഹായത്തോടെയാണ് പ്രിയ വാര്യർ കടയിലേക്ക് പോയത്..അവിടെ നിന്നുള്ള വീഡിയോസും താരം പങ്കുവെച്ചിട്ടുണ്ട്.. പ്രിയ കടലിലേക്ക് യാത്ര ചെയ്യുന്നതും അവിടെ ചെന്ന് കടലിലിന്റെ അടിയിലേക്ക് പോകുന്ന വീഡിയോയാണ് വൈറലാകുന്നത്. താൻ ഈ സാഹസത്തിന് മുതിർന്നതെന്ന് പ്രിയ വീഡിയോയിൽ പറയുന്നത്. ഇവിടെ വന്നിട്ട് ഇതൊക്കെ ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാണ് എന്ന് പ്രിയ പറയുന്നു. കടലിൽ വാട്ടർ സ്പോർട്സ് ചെയ്യുന്ന വീഡിയോയും പ്രിയ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽമീഡിയയുടെ വൈറലായി മാറിയിരിക്കുന്നത്.ഇപ്പോൾ താരത്തിന്റെ ഗ്ലാമർസ് ഫോട്ടോ ഷൂട്ട്‌ ആണ് ശ്രെദ്ധ നേടുന്നത്.

Most Popular

To Top