“ജീവിതത്തിന്റെ നിറം പച്ചയാണ് ” പച്ച ചുരിദാറിൽ അതിസുന്ദരി ആയി ഭാവന.

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ തുടങ്ങി മലയാളത്തിൽ മികച്ച ചിത്രങ്ങൾ കൈകാര്യം ചെയ്ത നടിയായിരുന്നു ഭാവന.

ഒരു കാലത്ത് മലയാളത്തിൽ ഭാവന കൈകാര്യം ചെയ്ത ചിത്രങ്ങൾ വളരെ വലുതായിരുന്നു..നമ്മളിൽ തുടങ്ങി ഭാവന അഭിനയിച്ച ചിത്രങ്ങളെല്ലാം വളരെ മികച്ച പ്രകടനം തന്നെയായിരുന്നു താരം കാഴ്ച വച്ചിരുന്നത്. അതുകൊണ്ടു തന്നെ ആരാധകർക്ക് വലിയ ഇഷ്ടമായിരുന്നു താരത്തിനേ.

സ്വകാര്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളെ പോലും താരം വലിയ തോതിൽ തന്നെ അതിജീവിച്ചു കൊണ്ടായിരുന്നു മുന്നോട്ട് കടന്നത്. ഇതെല്ലാം ആരാധകർക്കിടയിൽ താരത്തിന് ആരാധകർ ഉണ്ടാക്കുവാൻ കാരണമാവുകയും ചെയ്തിരുന്നു. ഇപ്പോൾ മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരം കന്നട സിനിമയിൽ സജീവ സാന്നിധ്യമാണ്.

കന്നട നിർമ്മാതാവായ നവീൻ ആണ് ഭാവനയുടെ ജീവിതപങ്കാളി. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. തൻറെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്.ഈ ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാനുള്ളത്.ജീവിതത്തിന്റെ നിറം പച്ചയാണ് എന്നു പറഞ്ഞുകൊണ്ട് പച്ച ചുരിദാറിൽ അതിസുന്ദരിയായി ഭാവന പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് കമൻറുകളുമായി എത്തിയിരിക്കുന്നത്. എത്ര മനോഹരമായാണ് ചിത്രങ്ങളിൽ ഭാവന പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്.ഈ പുഞ്ചിരി മായാതെ എന്നും ആ ചുണ്ടിൽ കാണട്ടെ എന്നും ആരാധകർ ആശംസിക്കുന്നുണ്ട്. നിമിഷ നേരം കൊണ്ട് ആയിരുന്നു താരം പങ്കുവച്ച ചിത്രങ്ങളെല്ലാം വൈറൽ ആയി മാറിയത്..ചിത്രങ്ങൾക്ക് ആരാധകരേറെയും ചെയ്തു.

Leave a Comment

Your email address will not be published.

Scroll to Top