Gallery

സോഷ്യൽ മീഡിയയുടെ മനം കവർന്ന അപർണ്ണയും ജാനകിയും വൈറൽ ഫോട്ടോഷൂട്ട്. |Bigg Boss Malayalam Stars Aparna Mulberry and Janaki Sudheer Photoshoot

ബിഗ് ബോസ് സീസൺ ഫോറിൽ ശക്തരായ നിരവധി മത്സരാർത്ഥികൾ ആയിരുന്നു ഈ വട്ടം എത്തിയത്.

വളരെ വ്യത്യസ്തമായ നിലപാടുകൾ കൊണ്ട് ബിഗ് ബോസിൽ ശ്രദ്ധ നേടിയ രണ്ടു പേരായിരുന്നു മോഡലായ ജാനകി സുധീറും എൻട്രി ആപ്പിലൂടെ ശ്രദ്ധ നേടിയ അപർണ മൾബെറിയും. പുതിയ ചില ആശയങ്ങളായിരുന്നു ഈ വെട്ടം മത്സരാർത്ഥികൾ ബിഗ് ബോസ് വീട്ടിൽ പങ്കുവെച്ചിരുന്നത്.

താൻ ഒരു ലെസ്ബിയൻ ആണെന്ന് തുറന്നു പറയുവാൻ ധൈര്യം കാണിച്ച വ്യക്തിയായിരുന്നു അപർണ മൾബറി. ബിഗ് ബോസ് വീട്ടിൽ ഒരുപാട് ദിവസം പ്രേക്ഷകർ ഇഷ്ടത്തോടെ നിലനിർത്തിയ ഒരു വ്യക്തി കൂടിയായിരുന്നു അപർണ.

അതുപോലെ തന്നെ ശക്തവും വ്യത്യസ്തവുമായ നിലപാടുകളുമായി ആയിരുന്നു ജാനകി സുധീർ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. എന്നാൽ ജാനകീയേ ഭാഗ്യം കുറച്ചുകാലം മാത്രമായിരുന്നു തുണച്ചത്. ജാനകി വളരെ കുറച്ചു നാളുകൾ മാത്രമായിരുന്നു ബിഗ് ബോസ് വീട്ടിൽ നിന്നിരുന്നത്. വളരെ പെട്ടെന്ന് തന്നെ ജാനകി ബിഗ്ബോസിൽ നിന്നും പുറത്തേക്ക് ഇറങ്ങേണ്ടതായി വന്നിരുന്നു.

കുറേക്കാലം പ്രേക്ഷകർ ഏറെ ഇഷ്ടത്തോടെ തന്നെ അപർണ്ണയെ രക്ഷിച്ചു. വീടിനുള്ളിൽ നിലനിർത്തിയിരുന്നതിനുശേഷമാണ് അപർണ മൾബറി പുറത്തെത്തുന്നത്. താരങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കുവാൻ ഇവർക്ക് സാധിക്കുന്നുണ്ട് എന്നതാണ് ഈ വട്ടത്തെ സീസണിന്റെ പ്രത്യേകത എന്ന് പറയുന്നത്.

ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം മത്സരാർത്ഥികൾ തമ്മിൽ സൗഹൃദം നല്ല രീതിയിൽ തന്നെ കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോൾ ജാനകിയും. അപർണ്ണയും ഒരുമിച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സ്വീകാര്യത നേടിയിരിക്കുന്നത്. മികച്ച കമന്റുകൾ ആണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.

ഇരുവരും ഒരുമിച്ചുള്ള ഒരു വീഡിയോയും ജാനകി പങ്കു വച്ചിട്ടുണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിൽ എത്തിയതിനു ശേഷമാണ് ഇവർ തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. ഇപ്പോൾ വളരെ മികച്ച രീതിയിൽ ആ സൗഹൃദം മുൻപോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്.

ഇവർ അല്ലാതെ തന്നെ ബിഗ്ബോസിൽ കൂടെ സൗഹൃദം നേടിയവരാണ് റോൺസൺ നവീൻ റിയാസ് വിനയ് തുടങ്ങിയവർ. മികച്ച കുറച്ച് സൗഹൃദങ്ങൾ ആയിരുന്നു ഈ വട്ടം ബിഗ് ബോസ് സീസൺ സാക്ഷ്യം വഹിച്ചത്


Story Highlights: Bigg Boss Malayalam Stars Aparna Mulberry and Janaki Sudheer Photoshoot

To Top
$(".comment-click-14607").on("click", function(){ $(".com-click-id-14607").show(); $(".disqus-thread-14607").show(); $(".com-but-14607").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });