ഹോട്ട് ലുക്കിൽ കിടിലൻ ചിത്രങ്ങൾ പങ്കുവച്ചു ദീപ്തി സതി.

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി ദീപ്തി സതി അഭിനയിക്കുന്നത്.

വിജയ് ബാബു, ആൻ അഗസ്റ്റിൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകർക്കിടയിൽ ദീപ്തിയെ കൂടുതൽ ശ്രദ്ധിക്കാൻ ഇടയാക്കി. 2016 കന്നട തെലുങ്ക് എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗർ എന്ന ചിത്രത്തിലും അഭിനയിച്ചു.

2012 ദീപ്തി സതി മിസ് കേരള കിരീടം നേടി, 2014ന് ഇന്ത്യയിൽ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു.. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം.

അന്യഭാഷകളിലും തന്റെതായ കഴിവു തെളിയിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എങ്കിലും പുള്ളിക്കാരൻ സ്റ്റാർ, ലവകുശ തുടങ്ങിയ ചിത്രങ്ങളൊക്കെ ആണ് താരതമ്യേന കൂടുതലായി ശ്രദ്ധിക്കപ്പെട്ട ഉള്ളത്. ഉത്തരാഖണ്ഡിലെ നൈനിറ്റാൾ സ്വദേശിയാണ്.

കേരളത്തിൽ കൊച്ചി സ്വദേശിയും, മുംബൈയിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം ഒക്കെ താരം നേടിയത്. ബിസിനസ് അഡ്മിനിസ്ട്രെഷനിൽ ബിരുദവും നേടിയിട്ടുണ്ട്. കഥക് ഭരതനാട്യം എന്നിവയിലൊക്കെ പരിശീലനം നേടിയ നർത്തകി കൂടിയാണ്.
സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം. തന്റെ വിശേഷങ്ങളൊക്കെ ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കാറുണ്ട്.

വലിയ സ്വീകാര്യതയാണ് താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന്റെ ചിത്രങ്ങളെല്ലാം വലിയതോതിൽ തന്നെ സ്വീകരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ഉള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം നിമിഷം നേരം കൊണ്ട് വൈറൽ ആയി മാറാറുണ്ട്. ഇപ്പോൾ അത്തരത്തിൽ പുതിയ ചിത്രം ആണ് ശ്രേദ്ധ നേടുന്നത്.

Leave a Comment

Your email address will not be published.

Scroll to Top