ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറുന്നു ഗൗരി മാത്യുവിന്റെ ചക്ക ചിത്രങ്ങൾ ; ചിത്രങ്ങൾ കാണാം

ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് മോഡലായ ഗൗരി മാത്യു.

ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളിലൂടെയും സൈബർ ഇടങ്ങളിൽ തരംഗമായി മാറുന്നത് ഗൗരി മാത്യു ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരുള്ള മിന്നും താരമാണ് ഗൗരി മാത്യു എന്ന് വേണമെങ്കിൽ പറയാം ഗൗരി പങ്കുവയ്ക്കുന്ന കിടിലൻ ഫോട്ടോഷൂട്ട് ആരാധകരേറെയാണ്.

പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. പതിവു പോലെ തന്നെ അതീവ ഗ്ലാമറിൽ ഉള്ള ഒരു ചിത്രമാണ് ഗൗരി ഇന്നും പങ്കുവെച്ചിരിക്കുന്നത്.

തനി നാടൻ ലുക്കിൽ ചക്ക വെട്ടിമുറിക്കുക ഗൗരിയുടെ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ചിത്രത്തിനു താഴെ രസകരമായ കമൻറുകൾ ഒക്കെ വരുന്നുണ്ട്. ചിത്രങ്ങൾക്ക് നേരെ സൈബർ ആക്രമണം വലിയ തോതിൽ ഉണ്ടെങ്കിലും അതിനെല്ലാം താരം തന്റേടത്തോടെ നേരിട്ട് താരം കൂടിയാണ് ഗൗരി മാത്യു.

ഇന്ന് മോഡലിംഗ് രംഗത്ത് സജീവമായ ഗൗരി സൈബർ ഇടങ്ങളിലെ മിന്നും താരം തന്നെയാണ്. മോഡലിങ്ങിൽ മാത്രമല്ല അഭിനയരംഗത്ത് ഗൗരി സജീവ സാന്നിധ്യമാണ്.

സിനിമയിലും സീരിയലിലും ഒന്നും അഭിനയിച്ചില്ലെങ്കിൽ മോഡലിംഗ് മേഖലയിലൂടെ മാത്രം സാമൂഹികമാധ്യമങ്ങളിൽ സെലിബ്രേറ്റി ആയി മാറിയ ചില മോഡലുകൾ ഉണ്ട്.

അവരിൽ മുൻപിൽ നിൽക്കുന്ന ആൾ തന്നെയാണ് ഗൗരിയും. ഇന്ന് ഗ്ലാമർ കാണിക്കാൻ മലയാളി മോഡലുകൾക്ക് യാതൊരു മടിയുമില്ല.

ഗൗരിയുടെ ചക്ക ചിത്രങ്ങളും ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്

Leave a Comment

Your email address will not be published.

Scroll to Top