
ഫോട്ടോഷൂട്ടുകൾ എന്നുപറഞ്ഞാൽ ഇന്ന് ഓരോരുത്തരുടെയും ജീവിതത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നായി മാറിയിരിക്കുകയാണ്.

പല ഫോട്ടോഷൂട്ടുകളും സാമൂഹിക പ്രതിബദ്ധതകളുമായി ആണ് എത്താറുള്ളത്. എന്നാൽ ചിലതെങ്കിലും എത്തുന്നത് കേവലം മേനിപ്രദർശനം ആയി ആണ്. പലർക്കും സമൂഹത്തോട് വിളിച്ചു പറയാവുന്ന എന്തു സത്യങ്ങളും ആർക്കും ഫോട്ടോഷൂട്ട് ലൂടെ പങ്കുവയ്ക്കാം എന്നുള്ളതാണ് ഫോട്ടോഷൂട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത്. രണ്ടോ മൂന്നോ ചിത്രങ്ങളിലൂടെ പറയാനുള്ള കാര്യങ്ങൾ ലോകത്തോട് മുഴുവൻ വിളിച്ചു പറയാനുള്ള ഒരു അവസരമാണ് ഫോട്ടോഷൂട്ട് നൽകുന്നത്.

പല സമകാലിക പ്രസക്തിയുള്ള പ്രമേയങ്ങളും അങ്ങനെ എത്തുകയും ചെയ്തിട്ടുണ്ടായിരുന്നു എന്നാൽ ചില ഫോട്ടോഷൂട്ടുകൾ ആവട്ടെ സഭ്യതയുടെ അതിർവരമ്പുകൾ പൂർണ്ണമായും ലംഖിക്കുന്നതും ആണ്. ഇൻസ്റ്റഗ്രാമിലൂടെ ഫോട്ടോഷൂട്ട് വഴി നല്ലൊരു വരുമാനം പ്രതിമാസം നേടുന്നവർ നിരവധിയാണ്.

അത്തരത്തിലുള്ള ഒരു മോഡലാണ് ഗൗരി മാത്യു. നാടൻ പ്രമേയത്തിലുള്ള ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ആണ് ഗൗരി മാത്യു കൂടുതലായും ചെയ്യാറുള്ളത്. എങ്ങനെയാണ് നാടൻ വേഷത്തിൽ ഗ്ലാമർസ് ആവുക എന്നതാണ് കൂടുതലായും ഗൗരി മാത്യൂസിന്റെ ഫോട്ടോഷൂട്ട് പ്രമേയം എന്ന് പറയേണ്ടിയിരിക്കുന്നു.

അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ഗൗരിയുടെ ഓരോ ഫോട്ടോഷൂട്ടുകളും ശ്രദ്ധനേടുകയും ചെയ്യാറുണ്ട്. ഗൗരി മാത്യൂസ് എന്ന മോഡലിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോൾ ഏറ്റവും പുതിയ ഒരു പ്രമേയത്തിലാണ് ഗൗരി മാത്യൂസ് പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുന്നത്.

മറ്റൊരു മോഡൽ കൂടി ഈ ഫോട്ടോഷൂട്ടിന്റെ ഭാഗമായിട്ടുണ്ട്. മാറുന്ന സമൂഹത്തിന്റെ ചിന്താഗതികളുടെ ഒരു നേർചിത്രമാണ് ഈ ഫോട്ടോസിലൂടെ പങ്കുവച്ചിരിക്കുന്നത്. ലസബിയൻ ചിന്താഗതിയുള്ള നിരവധി ആളുകളാണ് സമൂഹത്തിൽ നിലനിൽക്കുന്നത്.
അത്തരത്തിൽ ഉള്ള ആളുകൾ ഒരിക്കലും മാറ്റിനിർത്തപ്പെടേണ്ടവരല്ല എന്നും അവർക്കും അവരുടെ വികാരങ്ങളെ പ്രകടിപ്പിക്കാനുള്ള അവസരം നമ്മുടെ സമൂഹം നൽകുന്നുണ്ട് എന്നത് ഇന്ന് പലരും പല ഫെയ്സ്ബുക്ക് കുറിപ്പുകളിലൂടെ മറ്റും പങ്കുവയ്ക്കുന്നതിന്റെ പ്രമേയത്തിലാണ് ഈ ഫോട്ടോഷൂട്ടുകൾ ഒരുങ്ങിയിരിക്കുന്നത്.

അനുരാഗം തുളുമ്പുന്ന രണ്ട് മാടപ്രാവുകൾ എന്ന് പറഞ്ഞു കൊണ്ടാണ് ഈ ഫോട്ടോ ഷൂട്ട് പങ്കുവച്ചിരിക്കുന്നത്. മാറി തുടങ്ങുന്ന സമൂഹത്തിന് വലിയ തോതിൽ തന്നെ സ്വാധീനിക്കുവാൻ ഈ ഫോട്ടോഷൂട്ടിന് സാധിച്ചിട്ടുണ്ട്. നിമിഷനേരംകൊണ്ട് ഈ ഫോട്ടോ ഷൂട്ട് വൈറൽ ആയി മാറിയത്.
Story Highlights Gowri Mathews New Instagram photoshoot viral
