നാടൻ വേഷത്തിൽ ഇങ്ങനെ ഗ്ലാമർസ് ആകാമോ.?ഗൗരിയുടെ പുതിയ ഫോട്ടോഷൂട്ട് ശ്രെദ്ധ നേടുന്നു.!!!

ലോക്ഡോൺ കാലത്ത് രസകരമായ പല ഫോട്ടോഷൂട്ടുകൾ ശ്രദ്ധേയമായി തുടങ്ങിയത്.

നിരവധി ശ്രദ്ധേയമായ പ്രമേയങ്ങൾ കൊണ്ട് പല ഫോട്ടോഷൂട്ടുകളും ആരാധകർക്കിടയിൽ വൈറലായി മാറിയത്. ലോക്ക്ഡോൺ കാലത്തെ മോഡലുകൾക്ക് വരുമാനം നല്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് പറയുന്നതാണ് സത്യം. ഫോട്ടോഷൂട്ടിലൂടെ മാത്രം ഉദയം ചെയ്തിട്ടുള്ള ചില താരങ്ങളും ഉണ്ടായിരുന്നു ലോക്ക്ഡൺ കാലഘട്ടത്തിൽ.

ലോക്ക്ഡോൺ കാലത്തെ മോഡലുകൾക്ക് വരുമാനം നല്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് പറയുന്നതാണ് സത്യം. ഫോട്ടോഷൂട്ടിലൂടെ മാത്രം ഉദയം ചെയ്തിട്ടുള്ള ചില താരങ്ങളും ഉണ്ടായിരുന്നു ലോക്ക്ഡൺ കാലഘട്ടത്തിൽ.

അത്തരത്തിലുള്ള ഒരു താരമാണ് ഗൗരി മാത്യുസ് എന്ന താരം.ഗ്ലാമർ വേഷങ്ങളിലൂടെ ആയിരുന്നു ഗൗരി ലോക്ക്ഡൺ കാലഘട്ടങ്ങളിൽ സോഷ്യൽമീഡിയയുടെ തരംഗമായി മാറിയിരുന്നത്.

ഗ്ലാമർ വേഷത്തിൽ ഉള്ള ഫോട്ടോ ഷൂട്ടുകൾ ആയിരുന്നു ഗൗരി പങ്കുവയ്ക്കുന്നത്.അതിന് വലിയ സ്വീകാര്യത ആയിരുന്നു ആരാധകർക്കിടയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത് .

നാടൻ വേഷത്തിൽ എങ്ങനെ അതീവ ഗ്ലാമറസാവാം എന്ന് കാണിച്ചുകൊണ്ട് ആയിരുന്നു ഓരോ ചിത്രങ്ങളും. അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ താരം വലിയതോതിൽ തന്നെ തിളങ്ങുന്നുണ്ടായിരുന്നു. ഫോട്ടോഷൂട്ടുകൾക്ക് എല്ലാം വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലായി മാറിയിരിക്കുന്നത്.

എല്ലാ ഫോട്ടോഷൂട്ട് പോലെ തന്നെ ഗ്ലാമർ വേഷത്തിലാണ് താരം ഈ ഫോട്ടോഷൂട്ടിലും എത്തിയിരിക്കുന്നത്. ഈ ഫോട്ടോഷൂട്ടിന്റെ പ്രത്യേകത എന്ന് വെച്ചാൽ ഓഫ് മോഡേൺ വേഷത്തിലാണ് താരം എത്തുന്നത് എന്നതാണ്ആണ്.

കോവിഡുകാലത്ത് പല മോഡലുകളുടെയും വരുമാനമാർഗ്ഗം എന്ന് പറയുന്നത് തന്നെ ഫോട്ടോഷൂട്ടുകൾ ആയിരുന്നു.

അതുകൊണ്ട് തന്നെ ഫോട്ടോഷൂട്ടുകള്ളിലൂടെ പ്രചാരം നേടിയ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ഉള്ളത് എന്നത് എടുത്തു പറയണം. ഇപ്പോഴും ഫോട്ടോഷൂട്ടുകൾ വലിയ സ്വീകാര്യതയാണ് ആളുകൾ നൽകുന്നത്.

വെറും മേനി പ്രദർശനം മാത്രം അല്ലാതെ മനോഹരമായ പ്രേമേയത്തിലും ഫോട്ടോ ഷൂട്ടുകൾ എത്തിയിട്ടുണ്ട്. വീണ്ടുമൊരു നാടൻവേഷത്തിൽ ഗ്ലാമർസ് ആയി എത്തിയിരിക്കുകയാണ് ഗൗരി മാത്യു.

Leave a Comment

Your email address will not be published.

Scroll to Top