Gallery

ഇത് അടിച്ചാൽ ഇമ്മാതിരി ചിരിവരുമോ.? കിടിലൻ ചിത്രങ്ങൾ വൈറൽ.!

പ്രമുഖ താരങ്ങളേക്കാൾ കൂടുതലായി പ്രതിഫലം വാങ്ങുന്ന നിരവധി മോഡലുകളാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.

ഇൻസ്റ്റഗ്രാമിലൂടെ ശ്രദ്ധ നേടിയിട്ടുള്ള നിരവധി താരങ്ങളിൽ രണ്ടുപേരാണ് ഗൗരി മാത്യുസും നിമിഷ ബിജോയും. ഇരുവരും ഒരുമിച്ച് ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുമുണ്ട്. ഗ്ലാമറിന്റെ അതിപ്രസരമുള്ള ഫോട്ടോഷൂട്ടുകൾ ആണ് രണ്ടുപേരും ചെയ്യാറുള്ളത്.

നാടൻ വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ടുകളിലാണ് ഗൗരി മാത്യൂസ് എത്തുന്നത് എങ്കിൽ ഏതുതരത്തിലുള്ള ഗ്ലാമർ ഫോട്ടോ ഷൂട്ടും ചെയ്യുന്ന വ്യക്തിയാണ് നിമിഷ. രണ്ടുപേരും ഒരുമിച്ചുള്ള ഒരു ഫോട്ടോ ഷൂട്ട് വൈറലായി മാറിയിരിക്കുന്നത്. നാടൻ വേഷത്തിലുള്ള ഫോട്ടോ ഷൂട്ട് ആണ്.

രണ്ടുപേരും മദ്യപിക്കുന്ന ഒരു ഫോട്ടോ ഷൂട്ട് ആണിത്. ഇതിന് നൽകിയിരിക്കുന്ന ക്യാപ്ഷനാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇത് പൊളിയാ ഇത് അടിച്ചാൽ ഇമ്മാതിരി ചിരിവരുമോന്ന് ചോദിച്ചുകൊണ്ടാണ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ വൈറൽ ആയി എന്നതാണ് സത്യം.

പലതരത്തിലുള്ള കമന്റുകൾ ആണ് ഈ ചിത്രങ്ങൾക്ക് താഴെയായി വന്നുകൊണ്ടിരിക്കുന്നത്. ശരീരഭാഗങ്ങൾ എല്ലാം വ്യക്തമായി കാണാവുന്ന രീതിയിലുള്ള വേഷത്തിലാണ് ഇരുവരും എത്തിയിരിക്കുന്നത്. ഗ്ലാമറിന്റെ ഒരു അതിപ്രസരം തന്നെയാണ് ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

Most Popular

To Top