വീണ്ടും ലെസ്ബിയൻ ഫോട്ടോഷൂട്ടും ആയി സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ തരംഗം ആകുന്നു.

ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ അരങ്ങുവാണു കൊണ്ടിരിക്കുന്നത്.. എവിടെയും ഫോട്ടോഷൂട്ട് മേളം മാത്രമാണ് കാണാൻ സാധിക്കുന്നത്.. ലോക്ക് ഡൗൺ കാലത്തായിരുന്നു ഫോട്ടോഷൂട്ടുകൾ കൂടുതലായും ശ്രേദ്ധ നേടി കൊണ്ടിരുന്നത്.

ഓരോ ഫോട്ടോഷൂട്ടുകളും മികച്ചതാക്കുന്നത് ക്യാമറാമാൻ മാരുടെ മിടുക്കനാണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു..ലോക് ഡൗൺ കാലത്ത് ആരംഭിച്ച ഫോട്ടോഷൂട്ടുകൾ വലിയതോതിൽ തന്നെ പിന്നീട് പ്രചാരം നേടുകയായിരുന്നു. ഫോട്ടോഷൂട്ടിലൂടെ മാത്രം വരുമാനമാർഗം ആയവരും നിരവധി ആളുകൾ ആയിരുന്നു. അതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധനേടുന്ന ഒരു സാഹചര്യമാണ് കണ്ടു കൊണ്ട് വന്നത്.

പല തരത്തിലുമുള്ള ഫോട്ടോഷൂട്ടുകൾ എത്താറുണ്ടെങ്കിലും പലപ്പോഴും ശ്രദ്ധ നേടാൻ ഉള്ളത് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ തന്നെയാണ്. വ്യത്യസ്തമായ പ്രണയം ഉൾക്കൊണ്ടു ചില ഗ്ലാമർ ഫോട്ടോ ഷൂട്ട് ആണ് എത്താറുള്ളത്. ഒരു ഗ്ലാമർ ഫോട്ടോ ഷൂട്ട് ആണ് എത്തിയിരിക്കുന്നത്. ഗ്ലാമർ എന്ന് പറയാൻ സാധിക്കില്ല ഈ ഫോട്ടോ ഷൂട്ട് പ്രമേയമായി വരുന്നത് ലെസ്ബിയൻ പ്രമേയം ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ലെസ്ബിയൻ രീതിയിലുള്ള ഒരു ഫോട്ടോ ആണ് ശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ ഈ ഒരു ഫോട്ടോ ഷൂട്ട് ശ്രദ്ധനേടുകയും ചെയ്യുന്നുണ്ട്.വളരെ പെട്ടെന്നാണ് ചിത്രങ്ങൾ തരംഗമായി മാറിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ജീവാ നമ്പ്യാർ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് നല്ല വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഫോട്ടോഷൂട്ടുകൾ എല്ലാം വൈറലായി മാറാറുള്ളത്. അത്തരത്തിൽ ഇപ്പോൾ പങ്കുവെച്ച് ഫോട്ടോഷൂട്ടും വൈറലായി മാറി കഴിഞ്ഞു.

Scroll to Top