Gallery

ചൂടൻ ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിൽ ഓളം തീർത്തു ആർഷ;ഫോട്ടോസ് കാണാം.| Instagram Model Aarsha New Photos

ഇന്ന് ഇൻസ്റ്റഗ്രാം തുറക്കുമ്പോൾ തന്നെ നിരവധി ഫോട്ടോഷൂട്ട് പേജുകളാണ് ആളുകളെ വരവേൽക്കുന്നത്.അത്രത്തോളം സ്വീകാര്യത ഏറിയിരിക്കുകയാണ് ഫോട്ടോഷൂട്ടുകൾക്ക് ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ മേമ്പൊടിയോടെ ആണ് നടക്കാറുള്ളത്.

വിവാഹം മുതൽ കുഞ്ഞിന്റെ 28 വരെ നീളുന്നുണ്ട് ആ ചടങ്ങുകൾ. എല്ലാ കാര്യങ്ങൾക്കും ഫോട്ടോഷൂട്ടുകൾ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിരവധി ആളുകളാണ് മോഡലിംഗ് രംഗത്തേക്ക് കടന്നു വരുന്നത്.

മോഡലിംഗ് രംഗത്തേക്ക് എത്തുന്നവരിൽ ചിലരെങ്കിലും മേനി പ്രദർശനത്തിന് മടിയില്ലാത്തവരും ആണ്. ഗ്ലാമർസ് രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുവാൻ യാതൊരു മടിയുമില്ലാതെ മോഡലുകളും ഇന്ന് കേരളത്തിൽ ഉണ്ട്.

അത്തരത്തിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ കൂടുതലായി ചെയ്യുന്ന ഒരു മോഡലാണ് ആർഷ എന്ന മോഡൽ. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുതുപുത്തൻ ചിത്രങ്ങൾ താരം പങ്കുവയ്ക്കുന്നത്. കൂടുതലായും താരം ചെയ്തിരിക്കുന്നത് വ്യത്യസ്തമായ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ആണ്.

നിരവധി ആരാധകരും താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം ഉണ്ട്. കൊന്നപ്പൂക്കൾ കൊണ്ട് ഒരു വ്യത്യസ്തമായ ഫോട്ടോഷൂട്ട് നടത്തി വൈറലായ പെൺകുട്ടിയാണ് ആർഷ. അതുപോലെ പെരുമ്പാമ്പിനെ ശരീരത്തിൽ ചേർത്തുവച്ചിരിക്കുന്ന ഒരു രീതിയിലുള്ള ഫോട്ടോഷൂട്ടിലും വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. ഇരുപത്തിനായിരത്തിലധികം ആളുകളാണ് ആർഷയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഒരു ഫാഷൻ മോഡലായ ആർഷയ്ക്ക് ലഭിക്കുന്ന കമന്റുകൾ നിരവധിയാണ്. തിരുവനന്തപുരം സ്വദേശി കൂടിയാണ് ആർഷ.

പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ മോഡലിംഗ് സങ്കൽപങ്ങളിൽ ഒരു മാറ്റം കൊണ്ടുവരുവാനും ആർഷയ്ക്ക് സാധിച്ചിരുന്നു.

ഒരു പ്ലസ് മോഡലാണ് ആർഷ. അതുകൊണ്ടുതന്നെ പലർക്കും മോഡലിംഗിലേയ്ക്ക് ഇറങ്ങുവാൻ ഉള്ള ഒരു പ്രചോദനം കൂടിയാണ് ആർഷ എന്ന് പറയേണ്ടിയിരിക്കുന്നു. മികച്ച ചിത്രങ്ങളാണ് ഓരോ വർഷവും പങ്കുവയ്ക്കുന്നത്. ആർഷയുടെ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകരും നിരവധിയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കാറുണ്ട്. ആർച്ചയുടെ പുതിയ ചിത്രങ്ങൾക്ക് വേണ്ടി വലിയ ആവേശത്തോടെയാണ് ഓരോ പ്രേക്ഷകനും കാത്തിരിക്കുന്നത്.


Story Highlights: Instagram Model Aarsha New Photos Viral On Social Media | Instagram Models | Mallu Girls

To Top
$(".comment-click-14507").on("click", function(){ $(".com-click-id-14507").show(); $(".disqus-thread-14507").show(); $(".com-but-14507").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });