Gallery

ആരുടേയും മനസ്സ് ഇളക്കുന്ന ചിത്രങ്ങളുമായി ഹർഷ ദാസ്. കിടിലൻ ചിത്രങ്ങൾ വൈറൽ..!

മോഡൽ ഫോട്ടോഷൂട്ട് എന്ന് പറയുന്നത് ഇപ്പോൾ എല്ലാവർക്കും പ്രിയപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ്.

ഓരോ ദിവസവും പുതിയ മോഡലുകളാണ് ഉദയം ചെയ്തുകൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം താരങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മോഡൽ ഫോട്ടോഷൂട്ടുകൾക്ക് കൂടുതലും പ്രമേയമാകുന്നത് ഗ്ലാമറസ് രീതിയിലുള്ള മോഡലുകളാണ്. സാമൂഹികമാധ്യമങ്ങളിൽ മോഡൽ ഫോട്ടോഷൂട്ടുകൾക്കുള്ള സ്വീകാര്യത കണക്കിലെടുത്ത് തന്നെ ഓരോ ദിനവും പുതിയ മോഡലുകളാണ് ഉദയം ചെയ്തു കൊണ്ടിരിക്കുന്നത്.

അത്തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ തന്റെതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് ഹർഷ ദാസ്. ഹർഷ പങ്കുവയ്ക്കുന്നത് കിടിലൻ ഫോട്ടോഷൂട്ടുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയും ചെയ്യാറുണ്ട്.

ഏറ്റവും പുതുതായി താരം പങ്കുവെച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറൽ ആയി മാറിയിട്ടുണ്ട്. സാരിയിൽ അതിസുന്ദരിയായി ഒരു വ്യത്യസ്ത ഗെറ്റപ്പിൽ ആണ് ഹർഷ ചിത്രങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ പലപ്പോഴും താരം വലിയതോതിലുള്ള സൈബർ ആക്രമണങ്ങൾക്ക് ഇരയാവുകയും ചെയ്യാറുണ്ട്.

കൂടുതലും താരം പങ്കുവയ്ക്കുന്നത് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ആയതുകൊണ്ടാണ് സദാചാരവാദികളുടെ ഇത്തരത്തിലുള്ള സൈബർ ബുള്ളിയിങ് ഇരയാകേണ്ടി വരുന്നത്. എന്നാൽ അത്തരം വിമർശനങ്ങളെ ഒന്നും തന്നെ താരം കണക്കിലെടുക്കാറില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം. എല്ലാതരത്തിലുള്ള സൈബർ ബുള്ളിങ്ങുകളും ധൈര്യപൂർവം നേരിട്ടു കൊണ്ടാണ് ഹർഷ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ ഇടം നേടിയത്.

ഒരു മോഡൽ എന്നതിനേക്കാൾ കൂടുതലായി എല്ലാവർക്കും സുപരിചിതമായ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് ഹർഷ ദാസ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. മോഡലിംഗ് തന്റെതായ ഇടം നേടുവാൻ സാധിച്ച ഒരു വ്യക്തിയായിരുന്നു ഹർഷ. മലയാളികൾക്ക് ഇപ്പോൾ ഫോട്ടോഷൂട്ടുകൾ എന്നു പറയുന്നത് ഒരു പ്രത്യേകമായ ലഹരിയായി മാറിയിരിക്കുകയാണ്.

എല്ലാ കാര്യങ്ങൾക്കും ഫോട്ടോഷൂട്ടുകളെ ആശ്രയിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് കൂടുതലാളുകളും ജീവിക്കുന്നത്. സൈബർ ഇടങ്ങളിൽ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഓരോ ദിവസവും പ്രദർശനത്തിനെത്തുന്നത്. ഓരോ ഫോട്ടോഷൂട്ടുകൾ തമ്മിലും വലിയതോതിൽ തന്നെ മത്സരം നിലനിൽക്കുന്നതും കാണാൻ സാധിക്കും.

വ്യത്യസ്തവും മികച്ചതുമായ പ്രമേയവുമായി വരുന്ന ഫോട്ടോഷൂട്ടുകൾ തന്റെതായ ഇടം വളരെ പെട്ടെന്ന് തന്നെ നേടുകയും ചെയ്യാറുണ്ട്. ഫോട്ടോഷൂട്ടുകളിലൂടെ താരങ്ങളായി മാറിയ മോഡലുകളും കേരളത്തിലുണ്ട്.. അത്തരത്തിൽ ഒരു മോഡലായി ഹർഷ മാറിക്കഴിഞ്ഞു. ഓരോ ഫോട്ടോഷൂട്ടും പലതരത്തിലും വ്യത്യസ്തമാക്കാൻ ഹർഷ മേക്കപ്പിലൂടെയും ശ്രദ്ധിക്കാറുണ്ട്.

Most Popular

To Top