
ഇൻസ്റ്റാഗ്രാം വഴി മോഡലിങ്ങിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച നിരവധി മോഡലുകൾ ആണ് ഇന്ന് കേരളത്തിൽ ഉള്ളത്. അത്തരം മോഡലിങ് ചെയ്യുന്ന ആളുകളിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിയാണ് ജീവ നമ്പ്യാർ.

നിരവധി ഫോട്ടോഷൂട്ടിന് മോഡൽ ആയ വ്യക്തിയാണ് ജീവ. ഇൻസ്റ്റഗ്രാമിന്റെ രാഞ്ജി എന്ന് തന്നെ വേണമെങ്കിൽ ജീവ നമ്പ്യാരെ വിളിക്കാൻ സാധിക്കും. അത്രത്തോളം സ്വീകാര്യതയാണ് ജീവയ്ക്ക് ഉള്ളത്. 1991 ലായിരുന്നു ജീവയുടെ ജനനം.

ഫിറ്റ്നെസിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസ് ഇല്ലാതെ വളരെയധികം ശ്രദ്ധ പുലർത്തുന്ന ഒരു വ്യക്തിയാണ് ജീവ നമ്പ്യാർ. ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് താരത്തിന് സ്വന്തം. ഇൻസ്റ്റഗ്രാം വഴിയാണ് തന്റെ ത്രസിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ തന്നെ താരം പങ്കുവയ്ക്കുന്നത്.

ജീവ നമ്പ്യാരുടെ ഓരോ ചിത്രങ്ങൾക്കും ഇൻസ്റ്റഗ്രാമിൽ ആരാധകരും നിരവധി ആണ്. ഗ്ലാമറ്സ് മെമ്പോടി നിറഞ്ഞ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരത്തിന്റെതായി എത്തുന്നത്. ഗ്ലാമർ ചിത്രങ്ങളിൽ ശ്രദ്ധേയമായ താരം നാടൻ ഫോട്ടോഷൂട്ട് ആണെങ്കിൽ പോലും അതിൽ തന്റെതായ ഒരു ഗ്ലാമറസ് കയ്യൊപ്പ് ചാർത്തുവാൻ ശ്രദ്ധിക്കാറുണ്ട്.

അതുതന്നെയാണ് ആരാധകരെ ആവേശത്തിൽ ആഴ്ത്തുന്നത്. കുറച്ചുകാലങ്ങളായി മോഡലിംഗ് മേഖലയിൽ തന്റെ സ്ഥാനം നേടുവാൻ ജീവയ്ക്ക് സാധിച്ചു എന്ന് പറയുന്നതാണ് സത്യം. നിരവധി ബ്രാൻഡുകൾക്ക് വേണ്ടി മോഡലിങ് നടത്തിയിട്ടുണ്ട് ജീവ. ഗ്ലാമർ ചിത്രങ്ങളിൽ ആണ് തന്റെ ജീവിതമെന്നാണ് ജീവ മനസ്സിലാക്കിയത്..

ലോക്ഡോൺ കാലത്ത് ആയിരുന്നു ഇൻസ്റ്റാഗ്രാം മോഡലിംഗ് വലിയതോതിൽ തന്നെ ആളുകൾക്കിടയിൽ ഒരു സ്വാധീനം നിറയ്ക്കുന്നത്. മോഡലിങ്ങിൽ നിരവധി പ്രമേയങ്ങളും ഉരുത്തിരിഞ്ഞു വന്നു.

മേനിപ്രദർശനം കൂടി കാണിക്കുവാൻ മോഡലുകൾ തയ്യാറാവുകയാണെങ്കിൽ മോഡലിംഗ് വലിയതോതിൽ തന്നെ സാധ്യതയുള്ള ഒന്നായി മാറിക്കഴിഞ്ഞു. ഇൻസ്റ്റഗ്രാമിൽ തന്നെ നിരവധി മോഡലുകളാണ് ഈ ഒരു വരുമാനമാർഗ്ഗമായി ജീവിക്കുന്നത്. ഇൻസ്റ്റഗ്രാം കോളാബുകളിൽ നിന്ന് തന്നെ മാസത്തിൽ ഒരു നല്ല വരുമാനമാണ് ലഭിക്കുന്നത്.

അല്ലാതെയും ചില ബ്രാൻഡുകൾ ഇവരെ തേടിയെത്താറുണ്ട്. അല്പം മേനിപ്രദർശനത്തിന് തയ്യാറാണെങ്കിൽ നിരവധി അവസരങ്ങളാണ് മോഡലിങ്ങിൽ ഇന്ന് നിലവിലുള്ളത്.

ഇപ്പോൾ ജീവയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് വൈറൽ ആയി മാറിയിരിക്കുന്നത്. നനഞ്ഞു നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പം അതീവ ഗ്ലാമറസായി ആണ് താരം എത്തുന്നത്.

Instagram Model Jeeva Nambiar Latest Photos Viral on Social
