Gallery

എന്റെ കയ്യിൽ ഇല്ലല്ലോ ഞാൻ ഒളിപ്പിച്ചു കഴിഞ്ഞില്ലേ..!കിടിലൻ ഹോട്ട് ചിത്രങ്ങളും ആയി ജോമോൾ..| Instagram Model Jomol Joseph New Photos Viral

സൈബർ ഇടങ്ങളിൽ ഫോട്ടോഷൂട്ടുകൾക്ക് ലഭിക്കുന്ന സ്വീകാര്യത ഇന്ന് വളരെ വലുതാണ്.

അത്തരത്തിൽ സൈബർ ഇടങ്ങളിൽ അറിയപ്പെടുന്ന ഒരു താരമായി മാറിയിരിക്കുകയാണ് ഇപ്പോൾ ജോമോൾ ജോസഫ്. നിലപാടുകൾ പലപ്പോഴും പേടിയില്ലാതെ തുറന്നു പറയുന്ന ഒരു വ്യക്തിയെന്ന നിലയിലാണ് ജോമോൾ ശ്രേദ്ധ നേടുന്നത്. രാഷ്ട്രീയപരമായി ആണെങ്കിലും വ്യക്തിപരമായി ആണെങ്കിലും തന്നെക്കുറിച്ചുള്ള പലകാര്യങ്ങളും യാതൊരു മടിയുമില്ലാതെ ആണ് ജോമോൾ പറയാറുള്ളത്.

അതിനാൽ തന്നെ ഒരുപാട് സൈബർ ആക്രമണങ്ങൾ തേടിയെത്തിയിട്ടുണ്ട്, എങ്കിലും അവയൊന്നും ഗൗനിക്കാതെ ആണ് മുന്നോട്ട് പോകുന്നത്. സമൂഹത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെടാത്ത വിഷയങ്ങളെക്കുറിച്ച് താരം കൂടുതലായും വിമർശിക്കാറുണ്ട്.തന്റെ നിലപാടുകൾ എല്ലാം തന്നെ വെട്ടി തുറന്നു പറയാൻ യാതൊരു മടിയും ജോമോൾക്ക് ഇല്ല എന്ന് പറയുന്നതാണ് സത്യം. ഒരുപാട് വിവാദങ്ങൾ എന്നും ജോമോൾക്ക് കൂട്ടായി ഉണ്ട്.

യാതൊരു വിധത്തിലും ഭയപ്പെടാതെ ആണ് ജോമോളുടെ ജീവിതമെന്നു പറയുന്നത്.. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവം കൂടിയാണ് ജോമോൾ. സ്ത്രീകൾ സമൂഹത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് പലപ്പോഴും ജോമോൾ വാചാല ആവാറുള്ളത്.

സാമൂഹിക മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരും അതിലുപരി വിമർശകരും ഒക്കെ തന്നെ ഉണ്ടാവാറുണ്ട്. തനിക്ക് തോന്നുന്നതാണ്. ആരെയും പേടിക്കാതെ തുറന്നു പറയുന്നതാണ് ജോമോളുടെ പ്രത്യേകത എന്ന് തന്നെ പറയണം. സോഷ്യൽ മീഡിയയിൽ മാത്രം താരത്തിന് നിരവധി ആരാധകരാണുള്ളത്.

മോഡൽ കൂടാതെ തന്നെ ഒരു നടി കൂടിയാണ് അവർ. വളരെ ചുരുക്കമായിരിക്കും ജോമോളെ അറിയാത്തവർ സോഷ്യൽ മീഡിയയിൽ ഉള്ളത്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വലിയ തോതിൽ തന്നെ സ്വീകാര്യതയും വിമർശനങ്ങളും ഒക്കെ കേൾക്കാറുണ്ട്. ഇപ്പോൾ ഒരുപാട് കാലങ്ങൾക്കു ശേഷം ഒരു ഫോട്ടോഷൂട്ടു മായാണ് ജോമോൾ എത്തിരിക്കുന്നത്. വസ്ത്രം ഒന്നും ഇല്ലാതെ ഒരു കൂടെയുമായിട്ടാണ് താരത്തിന്റെ വരവ്.

ഈ ചിത്രം നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ജോമോളെ സംബന്ധിച്ചിടത്തോളം വിമർശിക്കാൻ എത്തുന്നവർക്ക് കിടിലൻ മറുപടി കൊടുക്കുക ആണ്. അത് തന്റെ കയ്യിൽ ആണല്ലോ ഉണ്ടാക്കുക, എന്റെ കയ്യിൽ ഇല്ലല്ലോ ഞാൻ ഒളിപ്പിച്ചു കഴിഞ്ഞില്ലേ അങ്ങനെയൊരു ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ ജോമോൾ പങ്കുവെച്ചിരിക്കുന്നത്.

ജോമോളുടെ ഒരു ഫോട്ടോഷൂട്ട് വീഡിയോ നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആയി മാറുകയും ചെയ്തു.

Story Highlights: Instagram Model Jomol Joseph New Photos Viral | Instagram models, jomol joseph, kerala models, mallu actress, mallu girls

To Top
$(".comment-click-15108").on("click", function(){ $(".com-click-id-15108").show(); $(".disqus-thread-15108").show(); $(".com-but-15108").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });