Gallery

ഇതാണ് അഴക്..! ഇൻസ്റ്റഗ്രാമിൽ തരംഗം തീർത്തു ശരണ്യ;ചിത്രങ്ങൾ കാണാം| Instagram Model Saranya Shani Latest Photos Viral

പ്രേക്ഷകരുടെ മനസ്സിലേക്ക് ആവേശമുണർത്തി നിരവധി മോഡലുകളാണ് ഇൻസ്റ്റഗ്രാമിലൂടെ എത്തുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ മാത്രം മികച്ച താരങ്ങൾ ആയിട്ടുള്ളവരും നിരവധിയാണ്. ഇൻസ്റ്റഗ്രാം മോഡലായി ശ്രദ്ധ നേടിയ താരമാണ് ശരണ്യ ഷാനി. നാടൻ ഫോട്ടോഷൂട്ടുകളിലും മോഡേൺ ഫോട്ടോഷൂട്ടുകലിലും ഒരേപോലെ തിളങ്ങുവാൻ ശരണ്യയ്ക്ക് സാധിച്ചിട്ടുണ്ട്.

ഒരുലക്ഷത്തിലധികം ആരാധകരുള്ള ഒരു മോഡൽ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ശരണ്യ. പാരമ്പര്യമായ രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് കൂടുതലായും താരം ചെയ്യാറുള്ളത്. ട്രെഡിഷണൽ ഫോട്ടോഷൂട്ടുകളിൽ എങ്ങനെ ഗ്ലാമർ ആകാം എന്നാണ് ശരണ്യ ശ്രദ്ധിക്കുന്നത്.

ഒരു പ്ലസ് സൈസ് മോഡൽ കൂടിയാണ് ശരണ്യ. അതിനാൽ തന്നെ മറ്റുള്ള മോഡലുകൾക്ക് വലിയ പ്രചോദനമാണ് ശരണ്യ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ശരണ്യക്കുള്ളത്. ശരണ്യ പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം നിമിഷനേരംകൊണ്ട് ആരാധകർ വർദ്ധിക്കുകയും ചെയ്യാറുണ്ട്.

ഗ്ലാമർസ് മെമ്പോടിയുള്ള ചിത്രങ്ങൾക്ക് മികച്ച ആരാധകനിരയാണ് ശരണ്യയ്ക്ക് ഉള്ളത്. നിരവധി വെബ്സീരീസുകളുടെ ഭാഗമായും ശരണ്യ മാറിയിട്ടുണ്ട്. ശരണ്യയുടെ ഫാഷൻ സങ്കല്പങ്ങൾ എന്നും അല്പം വ്യത്യസ്തമാണ്. എല്ലാ കാര്യങ്ങളിലും വ്യത്യസ്ത തീർക്കുവാൻ ശരണ്യ ശ്രദ്ധിക്കാറുണ്ട്. അതുതന്നെയാണ് മറ്റുള്ളവരിൽ നിന്നും താരത്തെ വ്യത്യസ്തമാക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ അധികം ആളുകളാണ് ശരണ്യയെ പിന്തുടർന്നു കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവയ്ക്കുന്ന വീഡിയോകൾക്കും വലിയതോതിൽ തന്നെ ആരാധകർ ഉണ്ട്. ലോക്ഡോൺ കാലത്ത് ആയിരുന്നു ഫോട്ടോഷൂട്ടുകൾ എന്നാൽ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് ആളുകൾ മനസ്സിലാക്കി തുടങ്ങിയത്.

ഫോട്ടോഷൂട്ടുകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറാൻ സാധിച്ചിട്ടുള്ള വ്യക്തി തന്നെയാണ് ശരണ്യയും. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. താരം പങ്കുവച്ചിരിക്കുന്നത് അതിമനോഹരമായ നാടൻ ശൈലിയിലുള്ള ചിത്രങ്ങളാണ്.

എന്നാൽ ഇതിൽ തന്റെതായ് രീതികൾ അല്പം ഗ്ലാമർസ്സ് ആകുവാനും ശ്രദ്ധിച്ചിട്ടുണ്ട് താരം. അതിനാൽ തന്നെ ഈ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധനേടിയത്. മോഡലിംഗ് രംഗത്തെ വളരെ പെട്ടെന്ന് തന്നെ തന്റെതായ ഒരു ഇടം നേടിയെടുക്കാൻ ശരണ്യയ്ക്ക് സാധിച്ചു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഒരു പ്ലസ് സൈസ് മോഡൽ ആയതിനാൽ തന്നെ ശരണ്യ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ചെയ്യുന്നുണ്ട്.

Story highlights- Instagram Model Saranya Shani Latest Photos Viral On Social Media

To Top
$(".comment-click-15152").on("click", function(){ $(".com-click-id-15152").show(); $(".disqus-thread-15152").show(); $(".com-but-15152").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });