Gallery

ഇരുളിൻറെ കരിമ്പടം അണിഞ്ഞ രാത്രിയിൽ പ്രണയം പങ്കുവയ്ക്കുന്ന രണ്ടുപേർ.പ്രണയം തുളുമ്പുന്ന ചിത്രങ്ങൾ വൈറൽ(വീഡിയോ) Instagram model Smitha Shivadas Romantic videos and photos viral on social media

നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ഓരോ മോഡലുകൾ വൈറൽ ആയി മാറുന്നത്. ഇന്ന് ഒരു മോഡൽ ആവാൻ പ്രത്യേകിച്ച് യാതൊരു വിധത്തിലുള്ള കാര്യങ്ങളും ആവശ്യമില്ല.

ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടും അത്യാവശ്യം ഫോളോവേഴ്സും ഉണ്ടെങ്കിൽ ആർക്കുവേണമെങ്കിലും ഇന്നു മോഡൽ ആകാൻ സാധിക്കും. ഇൻസ്റ്റഗ്രാം അത്രത്തോളം അവസരങ്ങളാണ് നൽകിക്കൊണ്ടിരിക്കുന്നത്. ലോക്ഡോൺ കാലത്ത് വിവാഹത്തിന്റെ സേവ് ദി ഡേറ്റ് എന്ന രീതിയിലായിരുന്നു ആദ്യമായി ഫോട്ടോഷൂട്ടുകൾ സാധാരണക്കാരുടെ ഇടയിൽ പ്രചാരം നേടുന്നത്. പിന്നീട് വലിയതോതിൽ തന്നെ ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.

ഫോട്ടോഷൂട്ടുകൾക്ക് ഇന്ന് നിത്യജീവിതത്തിൽ വലിയ സ്വാധീനമാണ് ഉള്ളത്. ആരാധകർ വലിയതോതിൽ വർദ്ധിച്ച ഒരു സാഹചര്യമാണ് ഫോട്ടോഷൂട്ടുകൾ കാണുന്നത്. സിനിമയെ വെല്ലുന്ന രീതിയിൽ ഉള്ള ഫോട്ടോഷൂട്ടുകളുമായി ചിലർ എത്താറുണ്ട്. മറ്റു ചിലരാവട്ടെ മേനി പ്രദർശനങ്ങൾക്ക് വേണ്ടിയാണ് ഫോട്ടോഷൂട്ട് ഉപയോഗിക്കുന്നത്.

ഫോട്ടോഷൂട്ട് ഇന്ന് മോഡലുകൾക്ക് നല്ലൊരു വരുമാന മാർഗ്ഗമായി മാറി കഴിഞ്ഞിരിക്കുകയാണ്. മികച്ച പ്രമേയവുമായി എത്തുന്ന ഫോട്ടോഷൂട്ടുകൾ ഇന്നും പ്രേക്ഷകരുടെ ഹൃദയത്തിൽ തന്നെയാണ് ഇടം നേടുന്നത്.ആരാധകരുടെ ഉള്ളിൽ ഇടം നേടാൻ സാധിച്ചിട്ടുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് സ്മിത ശിവദാസിന്റെ പുതിയ ഫോട്ടോ ഷൂട്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഈ ഫോട്ടോ ഷൂട്ട് ആണ്.

ഗ്ലാമറസ് മേമ്പൊടിയോടെ ആണ് ഈ ഫോട്ടോ ഷൂട്ട് പങ്കുവച്ചിരിക്കുന്നത്. എങ്കിലും ആരാധകർ നിരവധി ആണ് ഈ ഫോട്ടോഷൂട്ടിന് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. നിമിഷനേരം കൊണ്ട് ഈ ഫോട്ടോ ഷൂട്ട് വൈറൽ ആയി മാറിയത്. ഒരു റൊമാന്റിക് തീമിലാണ് ഫോട്ടോഷൂട്ട് എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.

വ്യത്യസ്തമായ ഒരു പ്രമേയത്തിൽ തന്നെയാണ് ഈ ഫോട്ടോഷൂട്ട് എഴുതിയിരിക്കുന്നത്. ഉടലഴകുകൾ വ്യക്തമാക്കുന്ന രീതിയിലുള്ള ഈ ഫോട്ടോഷൂട്ടിന് ചില വിമർശനങ്ങളും ലഭിക്കുന്നുണ്ട്. ഇരുളിൻറെ കരിമ്പടം അണിഞ്ഞ് രാത്രിയിൽ പ്രണയം പങ്കുവയ്ക്കുന്ന രണ്ടു പേരുമാണ് ഫോട്ടോഷൂട്ടിൽ കാണാൻ സാധിച്ചിരിക്കുന്നത്.

ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ഒരു ചിത്രം പുറത്ത് വന്നിരിക്കുന്നത്. ഇതിനോടകം വലിയ സ്വീകാര്യതയോടെ പ്രേക്ഷകരെല്ലാം ഈ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് സങ്കല്പം തന്നെയായിരുന്നു ഇതിനെ മനോഹരമാക്കിയത്.

വീഡിയോ കാണാം

Story highlights- Instagram model smitha shivadas romantic videos and photos viral on social media

To Top
$(".comment-click-15271").on("click", function(){ $(".com-click-id-15271").show(); $(".disqus-thread-15271").show(); $(".com-but-15271").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });