
ദിനം തോറും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് ഓരോരുത്തരെയും വരവേറ്റു കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ ആണ് കൂടുതൽ ഫോട്ടോസുകളും ശ്രദ്ധനേടുകയും ചെയ്യുന്നത്. ഒട്ടുമിക്ക ഫോട്ടോഷൂട്ടുകൾ വ്യത്യസ്തമായ പ്രമേയത്തിലാണ് എത്തുന്നത്. പുതുമ നിറഞ്ഞ പ്രമേയത്തിനു വേണ്ടി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. അതോടൊപ്പം കുറച്ച് സമയം എങ്കിലും ചില മേനിപ്രദർശനങ്ങളും സോഷ്യൽ മീഡിയയിൽ പ്രധാന നേടാറുണ്ട്. നിരവധി പുതിയ മോഡലുകളാണ് സോഷ്യൽ മീഡിയയിലൂടെ ഉദയം ചെയ്തിരിക്കുന്നത്. അത്തരത്തിൽ ഉദയം ചെയ്ത ഒരു മോഡലാണ് ശ്രീ രമ്യ മനു.

എന്നാൽ ശ്രീരമ്യ ഒരു മോഡൽ മാത്രമല്ല ഒരു സിനിമ താരം കൂടിയാണ്. ആറാട്ട് എന്ന സിനിമയിലും സുന്ദരി എന്ന സീരിയലിലും ശ്രദ്ധ നേടിയിട്ടുണ്ട്. അതുപോലെതന്നെ മൗനരാഗം എന്ന വിജയ് ടിവി പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്. സീരിയൽ രംഗത്ത് തന്റെതായ സ്ഥാനം നേടിയിട്ടുള്ള നടിയാണ് ശ്രീരമ്യ. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.

സോഷ്യൽ മീഡിയയിലൂടെ ആണ് ശ്രീരമ്യ തന്റെ പുത്തൻ ചിത്രങ്ങളൊക്കെ പങ്കുവയ്ക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് വൈറലായി മാറിയിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ആരാധകരെ ഏറിയത്.

ഗ്ലാമർസ്സും ട്രഡീഷണലുമായ ചിത്രങ്ങളൊക്കെ തന്നെ താരം പങ്കുവയ്ക്കാറുണ്ട്. ആരാധകർക്ക് ഇടയിൽ വലിയ സ്വീകാര്യതയാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. വലിയ പിന്തുണയാണ് ആരാധകരിൽ നിന്നും താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന് പുതിയ ചിത്രവും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി.
വ്യത്യസ്തമായി സാരിയുടുത്ത് നിൽക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മോഡലിംഗ് രംഗത്ത് തന്റെതായ സ്ഥാനമുറപ്പിക്കാൻ സാധിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ശ്രീരമ്യ. നിരവധി ആരാധകരുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ തരംഗമാകുന്നത്. അത്തരത്തിൽ ഈ ഫോട്ടോഷൂട്ടും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.
മിനിസ്ക്രീനിൽ ആണ് താരം കൂടുതലായി സാന്നിധ്യം തെളിയിച്ചിരിക്കുന്നത്. മിനി സ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ആയതിനാൽ തന്നെ താരം പങ്കുവയ്ക്കുന്ന വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർ എല്ലാവരും ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ചാനലുകളിൽ എല്ലാംതന്നെ താരത്തിന്റെ സാന്നിധ്യം കാണാൻ സാധിച്ചിട്ടുണ്ട്.
Story Highlights: Instagram Model Sreeramya Manu New Photos Viral On Social Media
