Gallery

കറുപ്പ് താൻ എനക്ക് പുടിച്ച കളർ കറുത്ത വേഷത്തിൽ ഹോട്ട് ലുക്കിൽ ജാനകി സുധീറിന്റെ പുത്തൻ പുതിയ ചിത്രങ്ങൾ വൈറൽ.!!

ബിഗ് ബോസ് സീസൺ ഫോറിലെ ശക്തയായ ഒരു മത്സരാർത്ഥി എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു ജാനകി സുധീർ.

ഒരുപാട് കാലം ബിഗ് ബോസ് ഹൗസിൽ നിൽക്കുവാനും ബിഗ്ബോസിൽ തിളങ്ങുവാനും ജാനകിക്ക് സാധിച്ചിരുന്നില്ല എന്നത് നിർഭാഗ്യകരമായ കാര്യമായിരുന്നു. രണ്ട് ആഴ്ചയ്ക്കുള്ളിൽ തന്നെ ജാനകി പോവുകയായിരുന്നു ചെയ്യുന്നത്.

എല്ലാംകൊണ്ടും അവിടെ നിൽക്കാൻ വലിയ സാധ്യത ഉണ്ടായിട്ടും ജാനകി ഔട്ടായത് എന്താണെന്ന് എല്ലാവരും ചിന്തിച്ചിരുന്നു. കാരണം വളരെ ആക്ടീവ് ആയിരുന്നു ബിഗ്‌ബോസ് വീട്ടിൽ ജാനകി നിന്നിരുന്നത്. എന്തുകൊണ്ടാണ് ജനങ്ങൾ താരത്തെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറംതള്ളിയതെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.

വ്യക്തമായി നിലപാടുകളും അതുപോലെതന്നെ ഗെയിമുകളിൽ മികച്ച രീതിയിലുള്ള പ്രകടനവുമായിരുന്നു താരം കാഴ്ച വച്ചിരുന്നത്. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം താരം നിരവധി അഭിമുഖങ്ങളിലും എത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ ജാനകി നിരവധി മോഡലിംഗ് ഫോട്ടോഷൂട്ടുകളുടെ ഭാഗമായും എത്തിയിട്ടുണ്ട്.

ഇപ്പോൾ വീണ്ടും ജാനകി പങ്കുവെച്ച് പുതിയൊരു ഫോട്ടോഷൂട്ട് ചിത്രമാണ് പ്രധാന്യം നേടിക്കൊണ്ടിരിക്കുന്നത്. ഗ്ലാമറസായ ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ചിത്രം ശ്രദ്ധ നേടാറുണ്ട്.

ഒരു നീളൻ പാവാടയും ജാക്കറ്റും അണിഞ്ഞാണ് താരം എത്തിയിരിക്കുന്നത്. കറുത്ത വേഷത്തിൽ അതീവ ഗ്ലാമറസായി ഹോട്ട് ലുക്കിലാണ് താരം എത്തുന്നത്. ഈ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തുകഴിഞ്ഞു.

ജാനകി സുധീർ

ജാനകി സുധീർ

ജാനകി സുധീർ

Most Popular

To Top