ഇതൊക്കെ ആണ് ഇപ്പോൾ ഫോട്ടോ ഷൂട്ട്‌. അതീവ ഗ്ലാമർസ്സ് ഫോട്ടോ ഷൂട്ട്‌ വൈറൽ.

ഫോട്ടോഷൂട്ടുകൾ അരങ്ങുവാഴുന്ന കാലമാണിത്. താരങ്ങൾ അടക്കമുള്ളവർ ഫോട്ടോഷൂട്ടിലേക്ക് തിരഞ്ഞെടുക്കുകയാണ്. ലോക്ക് ഡൗൺ കാലത്തായിരുന്നു ഫോട്ടോഷൂട്ടുകൾ കൂടുതലായും പ്രചാരത്തിൽ വന്നിരുന്നത്. ലോക്ക് ഡോൺ സമയത്ത് കോവിഡ് സമൂഹത്തിൽ അടക്കിവാണപ്പോൾ താരങ്ങൾ അടക്കമുള്ളവർ വെറുതെ വീട്ടിൽ നിന്ന സമയത്ത് നല്ലൊരു വരുമാന മാർഗ്ഗമായിരുന്നു.

ഇൻസ്റ്റഗ്രാമിലൂടെ പുറത്തേക്ക് വന്ന ഫോട്ടോഷൂട്ടുകൾ മോഡൽ ഫോട്ടോഷൂട്ടു താരങ്ങൾ മോഡേൺ ആയുള്ള ഫോട്ടോഷൂട്ടുകൾ എല്ലാം സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. വലിയ പ്രചാരമാണ് ഫോട്ടോഷൂട്ടിന് ലഭിക്കാറുള്ളത്. കോവിഡും ലോക്ക് ഡൗണും കാരണം നിരവധി ആളുകളെ ആണ് സോഷ്യൽ മീഡിയ പ്രശസ്തിയിലേക്ക് ഉയർത്തിയത്. വൈശാലി എന്ന സിനിമ മുതൽ ഇതിഹാസകഥാപാത്രങ്ങൾ വരെ ഫോട്ടോഷൂട്ടുകൾ ആയി മാറിയിരുന്നു.ഇപ്പോൾ അനു മെമ്മറിസ് പങ്കുവെച്ച് പുതിയൊരു ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് ആണ് ഇവർ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ് അനു മെമ്മറിസ് എന്ന ഇൻസ്റ്റഗ്രാം പേജ്. നിരവധി വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ഇവർ ആളുകൾക്കിടയിലേക്ക് എത്തുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ ഈ ഫോട്ടോ ഷൂട്ട് ഇപ്പോൾ ആളുകളുടെ മനസിലേക്ക് ചേക്കേറുകയാണ്. ഈ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഫോട്ടോഷൂട്ടിൽ വ്യത്യസ്തമായ പ്രമേയവുമായാണ് ഇവർ എത്തുന്നത് എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ അത്തരത്തിൽ ശ്രദ്ധനേടിയ മോഡലുകളിൽ ഒരാളായിരുന്നു ജാനകി സുധീർ എന്ന ഒരാൾ. ഇൻസ്റ്റഗ്രാമിൽ എല്ലാം സജീവസാന്നിധ്യമാണ് ജാനകി . ചിത്രങ്ങളുമെല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ജാനകിയുടെ ചില ചിത്രങ്ങളാണ് ഇപ്പോൾ ശ്രേദ്ധ നേടുന്നത്. ഈ ചിത്രം പകർത്തിയിരിക്കുന്നത് അനു മെമ്മറിസ് ആണ്. വളരെയധികം ഗ്ലാമർ ആയുള്ള ഈ ചിത്രം ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.

janaki sudheer

janaki sudheer

janaki sudheer

janaki sudheer

janaki sudheer

janaki sudheer

janaki sudheer

janaki sudheer

janaki sudheer

janaki sudheer

janaki sudheer

janaki sudheer

janaki sudheer

Leave a Comment

Your email address will not be published.

Scroll to Top