ആരെയും മയക്കുന്ന കിടിലൻ ചിത്രങ്ങൾ പങ്കുവച്ചു ജീവ നമ്പ്യാർ.

ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ അരങ്ങുവാണു കൊണ്ടിരിക്കുന്നത്.

എവിടെയും ഫോട്ടോഷൂട്ട് മേളം മാത്രമാണ് കാണാൻ സാധിക്കുന്നത്.. ലോക്ക് ഡൗൺ കാലത്തായിരുന്നു ഫോട്ടോഷൂട്ടുകൾ കൂടുതലായും ശ്രേദ്ധ നേടി കൊണ്ടിരുന്നത്.

ഓരോ ഫോട്ടോഷൂട്ടുകളും മികച്ചതാക്കുന്നത് ക്യാമറാമാൻ മാരുടെ മിടുക്കനാണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു..ലോക് ഡൗൺ കാലത്ത് ആരംഭിച്ച ഫോട്ടോഷൂട്ടുകൾ വലിയതോതിൽ തന്നെ പിന്നീട് പ്രചാരം നേടുകയായിരുന്നു. ഫോട്ടോഷൂട്ടിലൂടെ മാത്രം വരുമാനമാർഗം ആയവരും നിരവധി ആളുകൾ ആയിരുന്നു.

അതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധനേടുന്ന ഒരു സാഹചര്യമാണ് കണ്ടു കൊണ്ട് വന്നത്.സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു താരമാണ് ജീവ നമ്പ്യാർ. താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം വലിയ തോതിൽ ആരാധകർക്കിടയിൽ ലഭിക്കുന്നത്.

അത്തരത്തിൽ ഇപ്പോൾ ജീവയുടെ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗ്ലാമർസ്സ് മേമ്പൊടിയോടെ തന്നെയാണ് താരം ഈ ചിത്രങ്ങളിലും എത്തിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് ചിത്രങ്ങൾ തരംഗമായി മാറിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ജീവാ നമ്പ്യാർ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് നല്ല വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഫോട്ടോഷൂട്ടുകൾ എല്ലാം വൈറലായി മാറാറുള്ളത്.

അത്തരത്തിൽ ഇപ്പോൾ പങ്കുവെച്ച് ഫോട്ടോഷൂട്ടും വൈറലായി മാറി കഴിഞ്ഞു.ഇപ്പോൾ ജീവ നമ്പ്യാർ പങ്കുവെച്ച് പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ എല്ലാം ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്..

Jeeva Nambiar

Jeeva Nambiar

Jeeva Nambiar

Leave a Comment

Your email address will not be published.

Scroll to Top