Gallery

ബീസ്റ്റിലെ സൂപ്പർഹിറ്റ്‌ ഗാനത്തിന് ചുവട് വച്ചു കനിഹ. വിഡിയോ വൈറൽ;വീഡിയോ

ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് കനിഹ എന്ന നടിയെ കൂടുതലായും ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയത്.

എന്നാൽ എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതലായും ശ്രദ്ധ നേടി കൊണ്ടിരുന്നത്. ഭാഗ്യദേവതയിലെ ഡെയ്സി എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു.അതിന് വലിയ പ്രേക്ഷക സ്വീകാര്യത ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് പഴശ്ശിരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലും കനിഹ തന്നെയായിരുന്നു എത്തിയത്.

അതോടെ മലയാള സിനിമയിൽ സ്ഥാനമുറപ്പിക്കാൻ തുടങ്ങുക ആയിരുന്നു. നിരവധി വിജയ ചിത്രങ്ങളുടെ ചിത്രങ്ങളുടെ ഭാഗമായി വളരെ പെട്ടെന്ന് തന്നെ കൈമാറിയിരുന്നു. ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ നായികയായും താരം എത്തിയിരുന്നു.
പിന്നീടങ്ങോട്ട് താരത്തിന്റെ സമയമായിരുന്നു എന്ന് പറയുന്നതാണ് സത്യം. ക്രിസ്ത്യൻ ബ്രദേഴ്സ,ഭാഗ്യദേവത തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരത്തിൻറെ വേഷം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയിരുന്നു. സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ് താരം..

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ബ്രോഡാഡി എന്ന ചിത്രത്തിലാണ് പുതുതായി താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് കനിഹ.

വളരെ പെട്ടെന്ന് തന്നെ ഈ ഒരു വീഡിയോ ശ്രദ്ധനേടുകയും ചെയ്തുകഴിഞ്ഞു. വിജയ് ചിത്രം ബീസ്റ്റിലെ സൂപ്പർഹിറ്റ് സോങ്ങിന്റെ ഡാൻസ് വിഡിയോ ആണ് ഇത്‌. ആരാധകർക്കിടയിൽ അത്‌ വൈറൽ ആയി കഴിഞ്ഞു.

Most Popular

To Top