ഫോട്ടോ ഷോട്ടുകൾക്ക് പ്രചാരമേറിയത് ലോക്ക് ഡൗൺ കാലഘട്ടത്തിലായിരുന്നു.

ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ഉദയം ചെയ്ത് മോഡലുകൾ നിരവധിയായിരുന്നു. നിരവധി ഫോട്ടോഷൂട്ടുകൾ ലോക്ക് ഡൗൺ കാലത്ത് എത്തിയിരുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി എത്തി ഒരു താരമായിരുന്നു മഹാദേവൻ തമ്പി.

നാടോടി പെൺകുട്ടിയെ മോഡലാക്കി മഹാദേവൻ തമ്പി ചെയ്ത ഫോട്ടോ ഷൂട്ട് വളരെ പെട്ടെന്നായിരുന്നു വൈറൽ മാറിയിരുന്നത്. പിന്നീട് മഹാദേവൻ തമ്പിയുടെ പാത പലരും തുടരുകയും ചെയ്തിരുന്നു. അത്തരത്തിൽ വ്യത്യസ്ത മോഡലുകൾ ഉണ്ട്.

പല ഫോട്ടോഗ്രാഫർമാരും പല വ്യത്യസ്തതയും ആയി എത്തിയിരുന്നു. ഇപ്പോൾ അത്തരത്തിൽ മറ്റൊരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. കേരള ഫോട്ടോഗ്രാഫി എന്ന പേജിൽ വന്നതാണ് ഈ ഒരു ഫോട്ടോ.

ഈ ഫോട്ടോ എടുത്തിരിക്കുന്നത് അർജുൻ കൃഷ്ണനാണ്. നമ്മുടെ ജീവിതം പോലും സ്വപ്നം കാണുന്ന ചിലരുണ്ട്. അണ്ടലൂർ കാവിൽ കണ്ട സീത. ഇങ്ങനെ ഒരു ക്യാപ്ഷനിൽ ഉള്ള ഒരു സുന്ദരി പെൺകുട്ടി ആരും പെട്ടെന്ന് മറക്കില്ല. മറന്നുകാണില്ല.

ജീവിതത്തിലെ നേർക്ക് നേരെ നിന്ന് പൊരുതുന്നവരുടെ കൂട്ടത്തിൽ അവളും ഉണ്ട്. മറ്റുള്ളവരെപ്പോലെ ധരിക്കുവാനും ഒന്നൊരുങ്ങി നടക്കാനും ഒക്കെ അവളും കൊതിച്ചിട്ട് ഉണ്ടാവും.

സാഹചര്യങ്ങൾ കൊണ്ട് ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി നടന്നവൾക്ക് ഇങ്ങനെ ഒരു മാറ്റം എന്തുമാത്രം സന്തോഷം ഉണ്ടാക്കിയിട്ട് ഉണ്ടാകും. അങ്ങനെയൊരു ക്യാപ്ഷൻ വച്ചാണ് ഈയൊരു ഫോട്ടോ ഷൂട്ട് പുറത്ത് വിട്ടത്. കേരള ഫോട്ടോഗ്രാഫി പുറത്തുവിട്ടിരിക്കുന്നത്.
അതോടൊപ്പം മനോഹരമായ ഒരു വീഡിയോയും അവർ പങ്കുവച്ചിട്ടുണ്ട്. എങ്ങനെയാണ് ഒരു ക്യാമറയ്ക്ക് മുൻപിൽ നൽകേണ്ടത് പോലും അറിയാത്ത അവളുടേതായ ശൈലികളിൽ നിൽക്കുമ്പോഴും എന്ത് ഭംഗിയാണ് അവളെ കാണാൻ. ഇതുപോലെ കടന്നു വരുന്നതു വരെ അവൾ എല്ലാവർക്കും ഇടയിൽ ഉണ്ടാകുമ്പോഴുള്ള ഒരുവൾ.
ഒരുപാട് സന്തോഷവതിയായിരിക്കും കഴിഞ്ഞ ദിവസങ്ങളിൽ ആ പാവം എന്ത് സന്തോഷിച്ചു. കിസ്ബു എന്നാണ് ഈ മോഡലിന്റെ പേര്. വളരെ പെട്ടെന്നാണ് ഈയൊരു ചിത്രം ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുന്നത്.
