Gallery

മഞ്ഞയിൽ കുളിച്ഛ് അതീവ സുന്ദരിയയായിമഡോണ സെബാസ്റ്റ്യൻ!!

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയായിരുന്നു മഡോണ സെബാസ്റ്റ്യൻ.

പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മഡോണ മാറുകയും ചെയ്തു. കൂടുതലായി താരം ശ്രദ്ധ നേടിയ ചിത്രങ്ങൾ എന്ന് പറയുന്നത് ദിലീപ് നായകനായെത്തിയ കിംഗ് ലെയർ പൃഥ്വിരാജ് നായകനായെത്തിയ ബ്രദർസ് ഡേ തുടങ്ങിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിലൊക്കെ വളരെ മികച്ച പ്രകടനമായിരുന്നു മഡോണ കാഴ്ചവെച്ചിരുന്നു. മലയാളവും കടന്ന അന്യ ഭാഷകളിലേക്കും താരം തന്റെ കഴിവ് തെളിയിച്ചു തുടങ്ങി.

ഇതിനിടയിൽ നിരവധി ട്രോളുകൾക്കും താരം ഇരയായിരുന്നു. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യം തന്നെയാണ് മഡോണ. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ മഡോണ പങ്കുവച്ചിരിക്കുന്നത് പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള പാർട്ടി വെയറിൽ അല്പം ഗ്ലാമറസ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒരു ഗായിക കൂടിയാണ് മഡോണ സെബാസ്റ്റ്യൻ. യൂടു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായികയായിരുന്നു അരങ്ങേറ്റം ആരംഭിച്ചത്.

പിന്നീടാണ് അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലേക്ക് എത്തുന്നത്. കണ്ണൂരിലെ ചെറുപുഴയിൽ ജനിച്ച മഡോണ കോലഞ്ചേരിയിൽ ആയിരുന്നു വളർന്നത് എല്ലാം. സെൻ പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദവും നേടി കർണാടിക് സംഗീത ശാഖകളിൽ എല്ലാം തന്നെ മികച്ച പരിശീലനം നേടിയിട്ടുണ്ട്. മോജോ എന്ന് പേരുള്ള ഒരു മ്യൂസിക്കൽ പ്രോഗ്രാം പങ്കാളിത്തത്തിലൂടെ ആയിരുന്നു പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്. പിന്നീട് സൂര്യ ടിവിയിൽ ഒരു പരിപാടി അവതരിപ്പിച്ചു.

അത് കണ്ടു അൽഫോൻസ് പുത്രൻ പ്രേമം എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. അഭിനയത്തിൽ യാതൊരു താല്പര്യവും ഇല്ലാതെയാണ് മഡോണ പ്രേമം എന്ന ചിത്രത്തിലേക്ക് വരുന്നത്. ചിത്രത്തിലെ വമ്പൻ വിജയത്തിന് ശേഷം വിജയ് സേതുപതി നായകനായ കാതലും കടന്നുപോകും എന്ന ചിത്രത്തിലൂടെ തമിഴിലും തന്റെ സാന്നിധ്യം തെളിയിക്കാൻ താരത്തിന് സാധിച്ചിരുന്നു. പിന്നീട് ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്ക് നിരവധി ആരാധകരാണ് മഡോണയ്ക്ക് ഉള്ളത്

Most Popular

To Top