കിടിലൻ ലുക്കിൽ ഉള്ള ഗ്ലാമർ ചിത്രങ്ങളും ആയി വീണ്ടും മാളവിക മോഹൻ.

ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹൻ എന്ന താരത്തിൻറെ ഉദയം..

പിന്നീട് വിജയ് നായകനായ ചിത്രത്തിൽ വിജയുടെ നായികയായി മറ്റും താരം എത്തിതീരുന്നു..മലയാളത്തിലായിരുന്നു തുടക്കമെങ്കിലും തമിഴിലായിരുന്നു താരം കൂടുതലായും തിളങ്ങിയിരുന്നത്. നിരവധി ആരാധകർ ആയിരുന്നു താരത്തിന് ഉണ്ടായിരുന്നത്. വളരെ പെട്ടെന്നാണ് താരം തിരക്കേറിയ നടിയായി മാറിയത്.

മലയാളത്തിൽ ആണ് താരം തുടക്കം കുറിച്ച ഇരുന്നത്. ചലച്ചിത്ര ഛായാഗ്രാഹകൻ കെ യൂ മോഹൻറെ മകൾ കൂടിയാണ് മാളവിക..കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബ ആണ് . പക്ഷേ മാളവിക വളർന്നത് എല്ലാം മുംബൈ നഗരത്തിലും.

മുംബൈയിലെ കോളേജിൽ നിന്നും മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്ത താരമാണ്. ആസിഫ് അലിയുടെ നായികയായി നിർണായകം എന്ന ചിത്രത്തിലും താരം എത്തിയിരുന്നു. ഹീറോ ഹോണ്ട മാതൃഭൂമി യാത്ര തുടങ്ങിയ പരസ്യചിത്രങ്ങളിലും താരം എത്തി.

പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകനായ മജീദ് മജീദിയുടെ ആദ്യ ചിത്രമായ ബിയോണ്ട് l ക്ലൗഡ് എന്ന ചിത്രത്തിൽ നായികയായി വേഷമിട്ട ഇടുകയും ചെയ്തിരുന്നു.. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമാണ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വല്യ ആരാധകരാണ് ഉള്ളത്.

അല്പം ഗ്ലാമർ രീതിയിൽ ഉള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.മാരൻ എന്ന ചിത്രത്തിലെ പ്രമോഷന് വേണ്ടിയുള്ള താരത്തിന്റെ ഫോട്ടോകളാണ് വീണ്ടും വൈറലായിരിക്കുന്നത്.. വീണ്ടും ഒരു ഗ്ലാമർ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. താരത്തിന്റെ കിടിലൻ ലുക്ക് ഇതിനോടകം തന്നെ ആരാധകരെല്ലാം ഏറ്റെടുത്തുകഴിഞ്ഞു.

Leave a Comment

Your email address will not be published.

Scroll to Top