Gallery

വീണ്ടും ബിക്കിനി ഫോട്ടോഷൂട്ടിൽ താരമായി സോഷ്യൽമീഡിയ കീഴടക്കി സാനിയ ഇയ്യപ്പൻ .!Bold bikini Photoshoot by Actress Saniya Iyappan

ബാല്യകാലസഖി എന്ന ചിത്രത്തിൽ ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച താരമാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തന്റെതായ സ്ഥാനം സാനിയ ലൂസിഫർ എന്ന ചിത്രത്തിലൂടെ തന്റെ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു സിനിമാലോകത്ത്.

വളരെ മനോഹരമായ ഒരു പ്രകടനം തന്നെയായിരുന്നു കാഴ്ചവെച്ചത്. നിരവധി ആരാധകരാണ് ഇന്ന് സാനിയയ്ക്ക് ഉള്ളത്. സോഷ്യൽമീഡിയയിലും സജീവ സാന്നിധ്യം തന്നെയാണ് സാനിയയുടെ വിശേഷങ്ങൾ എല്ലാം തന്നെ. സാനിയ ഒരു ഫാഷൻ പ്രേമിയാണ്. അതുപോലെതന്നെ യാത്രകളെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ്.

വീണ്ടും ഒരു അവധിക്കാലം അടിച്ചുപൊളിക്കുന്ന തിരക്കിലാണ് സാനിയ. ഇപ്പോൾ തായ്‌ലൻഡിൽസാനിയ ഉള്ളത്. അതിമനോഹരമായി തായ്‌ലൻഡ് സന്തോഷങ്ങളെ അറിയുകയാണ് സാനിയ. ഈ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് പുതിയ ചിത്രങ്ങളാണ്. വീണ്ടും ബിക്കിനി ഫോട്ടോഷൂട്ടിൽ ആണ് താരം എത്തിയിരിക്കുന്നത്. കഴിഞ്ഞദിവസവും സോഷ്യൽ മീഡിയയിൽ ഒരു ബിക്കിനി ഫോട്ടോഷൂട്ട് താരം പങ്കുവെച്ചിരുന്നു.

അതിനു പുറമെയാണ് ഇപ്പോൾ പുതിയ ചിത്രവുമായി താരം എത്തിയിരിക്കുന്നത്. തായ്‌ലാൻഡ് സൗന്ദര്യം ആസ്വദിച്ച് അതിമനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിമിഷനേരംകൊണ്ട് ചിത്രങ്ങൾ വൈറലായി മാറിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ സാനിയയുടെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് ആരാധകരും ഏറെയാണ്.

നിമിഷനേരം കൊണ്ടാണ് ഓരോ ചിത്രങ്ങളും മികച്ച കമന്റുകൾ എത്തുന്നത്. ചിലപ്പോഴെങ്കിലും സാനിയയെ വിമർശിക്കുന്ന കമന്റുകളുമായി ചില സദാചാരവാദികൾ എത്താറുണ്ട്. അത്തരം ആളുകളുടെ കമന്റുകൾ മൈൻഡ് ചെയ്യാതെ ആണ് തന്റെ പ്രതിഷേധം സാനിയ അറിയിക്കുന്നത്.പലപ്പോഴും ഇത്തരം കമന്റുകൾക്ക് യാതൊരുവിധത്തിലുള്ള പ്രതികരണങ്ങളും സാനിയയിൽ നിന്നും ലഭിക്കാറില്ല എന്നതാണ് സത്യം.

മനപൂർവം സാനിയയെ പ്രകോപിപ്പിക്കാൻ വേണ്ടി കമന്റുകൾ ഇടുന്നവരും നിരവധിയാണ്. പലപ്പോഴും മോശം കമന്റ് ഇടുന്നവർ സാനിയുടെ വസ്ത്രധാരണത്തെക്കുറിച്ച് ആണ് സംസാരിക്കാറുള്ളത്. അത്തരക്കാരോട് ഒരിക്കൽ സാനിയ പറഞ്ഞത് താൻ എന്ത് വസ്ത്രം ധരിക്കണം എന്നുള്ള തന്റെ മാത്രം തീരുമാനമാണെന്നും തന്റെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടാൻ ആർക്കും അധികാരം നൽകിയിട്ടില്ലെന്നുമാണ്.

എങ്കിലും ഇത്തരം സദാചാരവാദികളുടെ കമന്റുകൾ ഇന്നും സാനിയയുടെ കമന്റ് ബോക്സിൽ നിറയുകയാണ്.

Story Highlights: Malayalam actress saniya iyappan new bikini photo viral on instgram | Saniya Iyappan | Malayalam Actress | Mallu Actress | Photoshoot | instgram Models

To Top
$(".comment-click-14990").on("click", function(){ $(".com-click-id-14990").show(); $(".disqus-thread-14990").show(); $(".com-but-14990").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });