ഈ ഫോട്ടോ കണ്ടാൽ മമ്മൂട്ടി പോലും ഞെട്ടും, വൈറൽ ആകുന്നു മെഗാസ്റ്ററിന്റെ കിടിലൻ ചിത്രങ്ങൾ!!

മലയാള സിനിമയുടെ അഭിമാനം ആണ് എന്ന മമ്മൂട്ടി എന്ന നടൻ. നിരവധി ആരാധകരാണ് മലയാള സിനിമയിൽ മമ്മൂട്ടിക്ക് ഉള്ളത്. മമ്മൂട്ടിയുടെ ചിത്രങ്ങൾ പോലും നിമിഷ നേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്.. മലയാള സിനിമയുടെ നട്ടെല്ല് എന്ന് പറയാവുന്ന നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇപ്പോൾ മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ജയപ്രകാശ് പയ്യന്നൂർ പുറത്തു വിട്ടിരിക്കുന്നത്. ഷാനി ഷാക്കി മമ്മൂക്കയുടെ ഫോട്ടോയാണ് ഇത് എന്ന് പറഞ്ഞു കൊണ്ടാണ് ഈ ചിത്രം പുറത്തു വിട്ടിരിക്കുന്നത്.

ഷാനി ഷാക്കി എടുത്ത മമ്മൂക്കയുടെ ഫോട്ടോയാണ്, ഈ ഫോട്ടോ എടുത്തപ്പോൾ ഞാനും ഉണ്ടായിരുന്നു അവിടെ. സിനിമ ഏതാണ് എന്ന് ഓർമ്മ വരുന്നില്ല. ആ ഫോട്ടോസ് എൻറെ കമ്പ്യൂട്ടറിലാണ് സേവ് ചെയ്തത്. ഒന്ന് രണ്ട് ഫോട്ടോ ഷാനി മാഗസിൻ കൊടുത്തിരുന്നു.. മമ്മൂട്ടിയുടെ മികച്ച ഫോട്ടോസ് ഷാനിക്ക് അയച്ചു കൊടുത്തു. ഫിലിംഫെയർ വേണ്ടിയും മമ്മൂട്ടി ടൈംസ് 2006 ഞാൻ സ്റ്റീൽ ഫോട്ടോഗ്രാഫ് ചെയ്ത കമൽ സാറിനെ കറുത്തപക്ഷികൾ ലൊക്കേഷനിൽ വച്ച് എടുത്തതാണ് എന്നാണ് ഷാനി പറഞ്ഞത്.

ഇതൊന്നും ഷാനിയുടെ കയ്യിൽ ഇല്ലായിരുന്നു, ഞാൻ അത് അയച്ചു കൊടുത്തു. വ്യത്യസ്തമായ ലുക്കിലുള്ള മമ്മൂക്കയുടെ ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.. ആരാധകരെല്ലാം ഈയൊരു ചിത്രം ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. പലതരത്തിലുള്ള കമൻറുകൾ ആരാധകർ പറഞ്ഞു കൊണ്ടിരിക്കുന്നത്. അതേസമയം അടുത്ത സമയത്തായിരുന്നു മമ്മൂട്ടിക്ക് കോവിഡ് ബാധിച്ചിരുന്നത്. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top